Chapter Title : സേവിച്ചന്റെ രാജയോഗം [നകുലൻ]
ശൃംഗാരം അങ്ങ് തുടങ്ങും..അത് കാണുമ്പോ അവർക്കു ചൊറിച്ചിൽ ..ഞാൻ ഒഴിഞ്ഞു മാറി നടക്കും എന്നാലും തോണ്ടി തോണ്ടി ഗിരിയേട്ടൻ പുറകെ വരും അത് കാണുമ്പോ എനിക്കാ വഴക്കു മുഴുവൻ
അപ്പൊ വെള്ളമടിച്ചാൽ അവനൊരു ഗിരിരാജൻ കോഴി ആകും അല്ലേ- സേവിച്ചന്റെ തമാശ കേട്ട് സ്മിത ചിരിച്ചു പോയി
ഒന്ന് പോ കൊച്ചാട്ടാ കോഴി ഒന്നുമല്ല സ്വന്തം ഭാര്യയുടെ അടുത്തല്ലേ
എന്നാൽ പിന്നേ അക്കാര്യം നീ അമ്മയോട് പറഞ്ഞാ പോരെ
പിന്നെ ഞാൻ അവരോടു പറയാൻ പോകുവാ എന്നിട്ടു വേണം അവരുടെ വായിൽ ഇരിക്കുന്നത് ബാക്കി കൂടി കേൾക്കാൻ
പ്രായമായ ആളല്ലേ നീ അങ്ങ് ക്ഷമിക്കു
എന്ത് പ്രായം ചെറുപ്പത്തിൽ തന്നെ കെട്ടിയോനെ നഷ്ടപ്പെട്ടതിന്റെ കഴ (കഴപ്പ് എന്ന് പെട്ടന്ന് പറയാതെ സ്മിത വിഴുങ്ങി, സേവിച്ചൻ അത് ശ്രദ്ദിക്കാൻ പോയില്ല) കുഴപ്പമാ. പതിനാറാം വയസ്സിൽ പ്രസവിച്ച ആളാ പത്തൊൻപതാം വയസ്സിൽ പ്രസവിച്ച എന്നെ കുറ്റം പറയുന്നത് എന്ന് കൂടി ഓർക്കണം
ഏതായാലും നിങ്ങൾ കാരണം ഞങ്ങൾക്കും പണി കിട്ടി
എന്ത് പറ്റി കൊച്ചാട്ടാ
രണ്ടു മൂന്നു കൊല്ലം കൂടി കഴിഞ്ഞിട്ട് ഒരു കുഞ്ഞു മതി എന്നോർത്ത് ഇരിക്കുവാരുന്നു ഞങ്ങൾ ..അപ്പൊ ദേണ്ടെ നീ ഗർഭിണി ..തീർന്നില്ലേ എല്ലാം പിന്നെ ഈ അവസ്ഥയായി
എന്റെ ദൈവമേ അതിനു ഞാൻ കേട്ട വഴക്ക് . ഒന്നും പറയേണ്ട കൊച്ചാട്ടാ.. 'അമ്മ എന്തൊക്കെ പറഞ്ഞു എന്നറിയാമോ ..ഇതേതാണ്ട് ഞാൻ തന്നെ വിചാരിച്ചാൽ ഉണ്ടാവുന്ന കാര്യം എന്ന പോലെയാ അവരുടെ സംസാരം..അതെങ്ങനെയാ മോനെ ഒന്നും പറയില്ലല്ലോ.. എന്റെ കൊച്ചാട്ടാ സത്യം പറയാമല്ലോ രണ്ടു കൊല്ലം കഴിഞ്ഞിട്ട് കുഞ്ഞുങ്ങൾ മതി എന്നൊക്കെ ആയിരുന്നു ഞങ്ങളുടെയും തീരുമാനം. എന്നിട്ടു കള്ളും കുടിച്ചു കയറി വന്നിട്ട് ..വേണ്ട ഞാൻ ഒന്നും പറയുന്നില്ല പറഞ്ഞാൽ കൂടി പോകും. ഉള്ളിലെ ദേഷ്യം വിഷമം മുഴുവൻ പറഞ്ഞു തീർക്കാൻ പറ്റിയ ഒരാളെ കിട്ടിയ ആശ്വസത്തിൽ സ്മിത പറഞ്ഞു
ഇടയ്ക്കു മോൻ ഉണർന്നു കരഞ്ഞപ്പോൾ അവൾ കുഞ്ഞിന് മുല കൊടുക്കാൻ തുടങ്ങി. സാരി കൊണ്ട് നന്നായി മറച്ചിരുന്നതിനാൽ സേവിച്ചനു ഒന്ന് പാളി നോക്കി എങ്കിലും ഒന്നും കാണാൻ സാധിച്ചില്ല. മോശം വഴിയിലൂടെ കുഴികൾ പരമാവധി ഒഴിവാക്കി അവൻ കാർ ഓടിച്ചു. ഒരു വളവു തിരിഞ്ഞതും മണലും കയറ്റി വന്ന ഒരു ടിപ്പർ എതിരെ വന്നത് കൊണ്ട് സേവിച്ചനു വണ്ടി പെട്ടന്ന് വെട്ടിച്ചു മാറ്റേണ്ടി വന്നു
നായിന്റെ
💬 Comments
View all comments