0%

Chapter Title : സേവിച്ചന്റെ രാജയോഗം [നകുലൻ]

Author : Nakulan Read All Parts 1.9K

പിന്നെയും സ്നേഹമുള്ള ഏട്ടന്റെ ഭാവത്തിലായി

കുഴപ്പമൊന്നുമില്ല കൊച്ചാട്ടാ. ഗിരിയേട്ടന് ഇഷ്ടമൊക്കെയാ ..അമ്മക്ക് ആണ് പ്രശനം

എന്ത് പ്രശ്‍നം.കുറച്ചൊക്കെ നമ്മൾ കണ്ടില്ല എന്ന് കരുതി വിട്ടു കളയണം

ഞാൻ ആയിട്ട് ഒരു പ്രശ്നത്തിനും പോകില്ല കൊച്ചാട്ടാ ഞാൻ തൊടുന്നതും പിടിക്കുന്നതും എല്ലാം കുറ്റമാ.

പോട്ടെടീ ഇതൊക്കെ എല്ലാ വീട്ടിലും ഉള്ളതാ

ഞാൻ എന്റെ കെട്ടിയോനോട് ഇച്ചിരി നേരം സംസാരിച്ചാൽ അവർക്കു കുഴപ്പമാ. എന്നെ എന്തേലും പറഞ്ഞു വഴക്കു പറയും. എന്നിട്ടു പറയും  കെട്ടിക്കാറായ ഒരു കൊച്ചു ഉള്ള വീടാണ് ഇതെന്ന് ഓര്മ വേണം എന്ന്

അതിനു അത്തരം എന്താ പരിപാടിയാ നിങ്ങൾ കാണിക്കുന്നത്

അയ്യേ ഒന്ന് പോ കൊച്ചാട്ടാ അങ്ങനെ ഒന്നും കാണിക്കുന്നില്ല പിന്നെ  ഗിരിയേട്ടൻ  കള്ളും കുടിച്ചിട്ട് വന്നാൽ പിന്നെ ചുമ്മാ കുറച്ചു ശൃംഗാരം അങ്ങ് തുടങ്ങും..അത് കാണുമ്പോ അവർക്കു ചൊറിച്ചിൽ ..ഞാൻ ഒഴിഞ്ഞു മാറി നടക്കും എന്നാലും തോണ്ടി തോണ്ടി ഗിരിയേട്ടൻ പുറകെ വരും അത് കാണുമ്പോ എനിക്കാ വഴക്കു മുഴുവൻ

അപ്പൊ വെള്ളമടിച്ചാൽ അവനൊരു ഗിരിരാജൻ കോഴി ആകും അല്ലേ- സേവിച്ചന്റെ തമാശ കേട്ട് സ്മിത ചിരിച്ചു പോയി

ഒന്ന് പോ കൊച്ചാട്ടാ കോഴി ഒന്നുമല്ല സ്വന്തം ഭാര്യയുടെ അടുത്തല്ലേ

എന്നാൽ പിന്നേ  അക്കാര്യം നീ അമ്മയോട് പറഞ്ഞാ പോരെ

പിന്നെ ഞാൻ അവരോടു പറയാൻ പോകുവാ എന്നിട്ടു വേണം അവരുടെ വായിൽ ഇരിക്കുന്നത് ബാക്കി കൂടി കേൾക്കാൻ

പ്രായമായ ആളല്ലേ നീ അങ്ങ് ക്ഷമിക്കു

എന്ത് പ്രായം ചെറുപ്പത്തിൽ തന്നെ കെട്ടിയോനെ നഷ്ടപ്പെട്ടതിന്റെ കഴ (കഴപ്പ് എന്ന് പെട്ടന്ന് പറയാതെ സ്മിത

💬 Comments

View all comments