Chapter Title : സേവിച്ചന്റെ രാജയോഗം [നകുലൻ]
മര്യാദക്ക് ആണേൽ വീട്ടിൽ കൊണ്ട് വിടും അല്ലേൽ ബസിനു പോകേണ്ടി വരും - സേവിച്ചൻ സ്വതസിദ്ധമായ തമാശ രീതിയിൽ അവളെ കളിയാക്കി
ഓ പിന്നെ ഈ ഗൾഫ്കാരൊക്കെ വരുന്നെന്നു മുൻപും ഞാൻ ഈ നാട്ടിലൊക്കെ തന്നെ ആരുന്നു ജീവിച്ചിരുന്നത് ആരും കൊണ്ട് വിട്ടില്ലേലും ഞാൻ തന്നെ അങ്ങ് പോകും ഞാൻ ജനിച്ചു വളർന്ന മണ്ണാ ഇത് - സ്മിത ചൊടിച്ചു പറഞ്ഞു
കണ്ടില്ലേ അമ്മേ ഇവളുടെ ഒരു അഹങ്കാരം ..ഇവളുടെ കൂടെ താമസിക്കുന്ന അളിയന്റെ കാര്യം ഹോ ഓർക്കാൻ കൂടി വയ്യ - സേവിച്ചൻ വിടാൻ ഭാവമില്ല
ഓ പിന്നെ അളിയന് എന്നെ പോലെ ഒരാളെ കിട്ടാൻ പുണ്യം ചെയ്യണം പുണ്യം ..അല്ലേ ഗിരീഷേട്ടാ - സ്മിത ഗിരിയുടെ സപ്പോർട് തേടി
ഇവൾ ഇന്ന് എന്നെ കൊണ്ട് കള്ളം പറയിപ്പിച്ചെ അടങ്ങു - ഗിരി ചിരിച്ചു, അപ്പോഴേക്കും ഓർഡർ ചെയ്ത ചായയും കടിയും വന്നു. എല്ലാവരും കഴിച്ച ശേഷം ഗിരിയുടെ മാരുതി ആൾട്ടോയിൽ ലീലാമ്മയും സ്മിതയും കുഞ്ഞിനേയുമായി കയറി . ലീലാമ്മയെ ഗീതുവിന്റെ അടുത്ത് ആക്കിയ ശേഷം സ്മിതയെയും കൊണ്ട് സേവിച്ചൻ വീട്ടിലേക്കു യാത്ര തുടങ്ങി.
ടൗണിൽ നിന്നും പൂതക്കുഴിയിലേക്കു മുപ്പതു കിലൊമീറ്റർ മാത്രമേ ദൂരം ഉണ്ടായിരുന്നു എങ്കിലും വഴി മുഴുവൻ നശിച്ചു കിടക്കുകയായിരുന്നു കാറിൽ പോകാൻ തന്നെ ഒരു മണിക്കൂർ എടുക്കുമായിരുന്നു.
ഈ വഴി മുഴുവൻ പോയി കിടക്കുകയാണല്ലോ ഒരുത്തനും ഇല്ലേ ഇതൊന്നു ശരിയാക്കാൻ
ഓ എന്നാ പറയാനാ കൊച്ചാട്ടാ നേതാക്കന്മാർക്കെല്ലാം സ്വന്തം കീശ വീർപ്പിക്കുന്ന കാര്യം മാത്രമല്ലേ ഉള്ളു- കാറിന്റെ പിൻസീറ്റിലിരുന്നു സ്മിത പറഞ്ഞു. നേരത്തെ പറഞ്ഞപോലെ സ്മിതയുടെ അപ്പൻ സേവിച്ചൻറെ വീട്ടിലെ കാര്യസ്ഥൻ ആയിരുന്നതിനാൽ സ്മിത ജനിച്ചപ്പോ മുതൽ സേവിച്ചൻറെ വീട്ടിലെ ഒരു അംഗത്തെ പോലെ ആയിരുന്നു. പെണ്മക്കൾ ഇല്ലാതിരുന്ന സേവിച്ചൻറെ മാതാപിതാക്കളും അവൾക്കു നല്ല സ്നേഹം കൊടുത്തു. സേവിച്ചനെയും ചേട്ടന്മാരെയും അവൾ കൊച്ചാട്ട വല്യേട്ടാ എന്നോകെ ആയിരുന്നു വിളിച്ചിരുന്നത്. അതി സുന്ദരി ഒന്നും അല്ലങ്കിലും ഒരു മലയാളി തനിമയുള്ള ഒരു പെങ്കുട്ടി ആയിരുന്നു സ്മിത. നല്ല വെളുത്ത നിറവും ചുണ്ടിലെ കറുത്ത മറുകും അവൾക്കു പ്രത്യേക ആകർഷണീയത നൽകിയിരുന്നു. നല്ല ഉയരം ഉണ്ടായിരുന്ന അവൾ ഗിരിയുടെ കൂടെ നടന്നാൽ ഗിരിയെക്കാൾ ഉയരം ഉള്ളത് പോലെ തോന്നിയിരുന്നു. പ്രസവ ശേഷം സ്വാഭാവികമായി അവൾ ഒന്ന് കൂടി കൊഴുത്തിരുന്നു.
എങ്ങനെ ഉണ്ടെടീ വീട്ടിലെ താമസം ..ഏല്ലാരും നല്ല
💬 Comments
View all comments