Chapter Title : ഷാഹിന ഒരു മധുകണം [ചാര്ളി]
ഇതിനു മുൻപ് ഇങ്ങനെ കണ്ടിട്ടില്ലല്ലോ.... ബുദ്ധിമുട്ട് ഇല്ലെങ്കിൽ പറയുവോ... ചിലതൊക്കെ ഷെയർ ചെയ്യുന്നത് ആണ് മനസ്സിന് നല്ലത്.... ഞാൻ ഒരു വിഷാദ ഭാവത്തിൽ അശ്വസിപ്പിക്കും പോലെ ആണ് സംസാരിച്ചത് എന്നിട്ട് തുടർന്ന് കൊണ്ട് ഇപ്പൊ എന്തിനാ ഹോസ്പിറ്റലിൽ പോകുന്നത് പനിയാണോ... ഇത്ത ഒന്നും മിണ്ടാതെ തല താഴ്ത്തി തന്നെ ഇരുന്നു. പണി പാളിയ വിഷമം കാണിക്കാതെ ഞാൻ സോറി നമുക്ക് പോകാം ഇത്ത എന്ന് പറഞ്ഞു വണ്ടി സ്റ്റാർട് ചെയ്യാൻ തുടങ്ങി. പെട്ടെന്നാണ് ഇത്തയുടെ മറുപടി വന്നത് നിൽക്കെടാ എനിക്ക് ആകെ വല്ലാത്തൊരു അവസ്ഥ.. പിന്നെയും മൗനം കിട്ടിയ അവസരം മനസ്സിലാക്കി ഞാൻ ഫ്രെണ്ടിൽ നിന്നും ഇറങ്ങി ബാക്കിലെ സീറ്റിന്റെ അവിടെ നിന്നു കൊണ്ട് ഇത്തയെ നോക്കി. ഇവിടെ ഇരുന്നോട്ടെ എന്ന് ചോദിക്കാതെ ചോദിക്കുന്നത് പോലെ ഉള്ള ഒരു ഭാവവും ആയിട്ട്.
എന്റെ ഭാഗ്യം അടുത്ത ഇത്തയുടെ സംസാരം എനിക്ക് കൂടുതൽ പ്രതീക്ഷ സമ്മാനിച്ചു. ഇത്ത: നിന്നോട് പറയുന്നതിന് എന്താ എല്ലാരും അറിഞ്ഞ കാര്യം തന്നെ അല്ലെ. പിന്നെ നീ അന്യനൊന്നും അല്ലല്ലോ... കുറെ കാലം ആയി കാണുന്ന പയ്യനല്ലേ..... പിന്നെ വഴിയോരത്ത് വണ്ടി ഒതുക്കിയത് കൊണ്ട് ആരേലും വന്നാലും വണ്ടിയുടെ പേര് കണ്ട പിന്നെ നോക്കില്ല. കാരണം ഞങ്ങള് കുറച്ചു പയ്യന്മാർ സ്റ്റാൻഡിൽ നല്ല വിലയുണ്ട്. എന്തേലും പ്രശ്നം ആണെങ്കിൽ ആദ്യം മുന്നിൽ ഞങ്ങൾ ആവും. അതിനി അടിയായാലും ഉടക്ക് ആയാലും. അതുകൊണ്ട് ഒരു വിധ പെട്ട ആരും ഞങ്ങളെ കേറി മേയാൻ നിൽക്കില്ല. നാളെ എന്തേലും സീൻ ഉണ്ടായ ഞങ്ങളെ ഉള്ളു എന്ന് അറിയാം
💬 Comments
View all comments