Chapter Title : ഷാഹിന ഒരു മധുകണം [ചാര്ളി]
അവളെ ഇഷ്ടം അല്ല, മുഖത്ത് നോക്കിയാൽ തന്നെ എനിക്ക് വെറുക്കും അവളെ.... ഇത്ത: അപ്പൊ ചെറുപ്പം ആയ നിനക്ക് തന്നെ അവളോട് താത്പര്യം ഇല്ല... അവൾക്ക് ഉണ്ടായിട്ട് കൂടി ... അത് പോലെ നിനക്ക് താത്പര്യം ഉള്ളവരെ നീ എങ്ങനെ നോക്കും എന്നും എനിക്ക് അറിയാം.... അപ്പൊ ഞാനോ... അതും നീ പറ... എന്നെക്കണ്ട നിനക്ക് തോന്നുവോ.... ഞാൻ ശരിക്കും കാത്തിരുന്ന ചോദ്യം...
ഞാൻ: അത് എടുത്ത് ചോദിക്കാൻ ഉണ്ടോ..? ശരിക്കും ഇപ്പൊ അക്കയുടെ വിഷാദം അകന്നു തുടങ്ങിയിരുന്നു. മറ്റു ചില മുഖ ഭാവുകങ്ങൾ വീണ്ടും ഇത്തായിൽ നിറഞ്ഞു കൊണ്ടേ ഇരുന്നു. ഇത്ത: നീ പറ തുറന്നു പറയെടാ.... ഇനി ഇന്നലെ വരെ നീ കണ്ട ഇത്തയായി നീ സംസാരിക്കണ്ട നല്ല സുഹൃത് ആയ ഒരാളുടെ കൂട്ട് സംസാരിച്ചോ..? എന്റെ നെഞ്ചിടിപ്പ് കുറച്ചുക'മ്പികു'ട്ടന്നെ;റ്റ് കൂടിയോ എന്നൊരു സംശയം അത്രയൊന്നും പോസിറ്റീവ് ആയി ഇത്ത സംസാരിക്കും എന്നോ ഇങ്ങനെ തൊട്ടടുത്തു ഇരുന്നുകൊണ്ടൊരു സംഭാഷണമോ ഒന്നും ഞാൻ കരുതി ഇരുന്നില്ല. എങ്കിലും ഒരു ആവേഷത്തിനു കേറി മുട്ടിയത് പൂർത്തികരിക്കാൻ കഴിയുമോ എന്ന ഒരു സംശയവും കൂടി എന്നിൽ അണപൊട്ടി...
ഞാൻ: ഇത്തയാണ് ഞങ്ങടെ സ്റ്റാൻഡിൽ മുതൽ ഫ്രെണ്ട്സ് വരെ ചില ആളുകൾ ഉലപ്പടെ ഉള്ളവരുടെ സംസാരം എന്തൊരു മുതൽ ആണ്.. എന്നൊക്കെ... എന്നിട്ടും സജീവ് ഇക്ക എന്തിനാ കരീമായുടെ അടുത്ത് പോയത് അതും വീട്ടിൽ ഒരു അമിട്ട് വെച്ചിട്ട് ഒരു ഓലപ്പടക്കം പോയി എടുത്തത് എന്നൊക്കെ... അതാണ് എന്താണ് കാര്യം എന്ന് അറിയില്ല.... ഇത്ത: അനസേ,, ഇപ്രാവശ്യം ഇക്ക വന്നപ്പോ
💬 Comments
View all comments