0%

Chapter Title : ഷാഹിന ഒരു മധുകണം [ചാര്‍ളി]

Author : ചാര്‍ളി Read All Parts 3.3K

മുതൽ എന്തോ കുത്തിയും ഊന്നിയും ഒക്കെ ആയിരുന്നു സംസാരം. പുള്ളിക്ക് ഞാൻ ഇവിടെ നാട്ടിൽ എങ്ങനാ അത് പറയുന്നത്...

ഞാൻ: ഇങ്ങള് ധൈര്യമായി പറഞ്ഞോ എന്നെ വിശ്വസിക്കാം ഇത്താക്ക്.... ഇത്ത: ഒന്ന് പോടാ.., നിന്നെ വിശ്വാസം ഉള്ളത് കൊണ്ടാണ് 2 വര്ഷം ആയി നിന്നെ തന്നെ എല്ലാ ആവശ്യത്തിനും വിളിക്കുന്നത്, പിന്നെ നിന്റെ ചെറിയ കുസൃതി തരങ്ങൾ കണ്ടിട്ട് കൂടി. വേറെ ഓരോരുത്തർ എന്നെ നോക്കുന്നതും സംസാരിക്കുന്നതും ഒക്കെ വെച്ചു നോക്കുമ്പോ നീ നല്ലവൻ ആണെടാ... ഞാൻ: ഇത്ത ഇങ്ങള് ഇരട്ട മീനിങ് സംസാരം ആണോ ഉദ്ദേശിച്ചത്... ഇത്ത: അതേടാ... ഞാൻ: ഇങ്ങൾക്ക് എന്നെ പറ്റി ഇത്രയും മതിപ്പ് ഉണ്ടാവും എന്ന് കരുതിയില്ല... എന്നിട്ടൊരു വളിച്ച ചിരിയും കൂടി ഞാൻ പ്രദർശിപ്പിച്ചു.

ഇത്ത: അന്ന് നിങ്ങളുടെ ഒരു സുഹൃത്തിന്റെ പെങ്ങളെ ആരോ ശല്യം ചെയ്യുന്നു എന്ന് പറഞ്ഞു നിങ്ങൾ പോയി സംസാരിച്ചില്ലേ അത് കണ്ട് നിന്ന എന്റ മോള് വന്നു പറഞ്ഞ്‌. അതിലെ നീ പറയുന്ന ഒരു വാക്ക് അത് ഇപ്പോഴും ഞാൻ മറന്നിട്ടില്ല... ഞാൻ ശരിക്കും ഇത്തയെ ഭോഗിക്കുക എന്ന ലക്ഷ്യം എന്നിൽ പതിയെ കുറഞ്ഞു വീണ്ടും പുതിയൊരു സുഹൃത് രൂപപ്പെടുന്നു എന്ന് തോന്നി. ഇങ്ങനെ സൗഹൃദം തുടങ്ങിയ എന്റെ ഇഷ്ടം നടക്കുവോ എന്ന് പോലും തോന്നി. അന്നത്തെ കൂട്ടുകാരന്റെ പെങ്ങളുടെ കാര്യം അന്നത്തെ എന്റെ ഒരു വാക്ക്. കലിപ്പ് കൂടി ഒരു പഞ്ചിനു തട്ടി വിട്ടത് ആണ് പിന്നെ അതൊരു ഹൈപ്പ് ആരുന്നു.

ഇത്ത വീണ്ടും അതിനെ പറ്റി സംസാരിക്കുമ്പോ ഞാൻ അന്നത്തെ ദിവസത്തിലേക്ക്

💬 Comments

View all comments