Chapter Title : ഷാഹിന ഒരു മധുകണം [ചാര്‍ളി]
ഇറങ്ങി ചെന്നിരുന്നു. അന്ന് ഞങ്ങൾ 4 പേര് അവൻ പ്ലസ് ടു പഠിക്കുന്ന ഒരു ഫ്രീക്ക് പയ്യൻ മുടിയൊക്കെ കുത്തി പൊക്കി വെച്ചിട്ടുണ്ട്. ഇങ്ങനെ അവനോട് സംസാരിച്ചത് വേറെ ഒരു കൂട്ടുകാരൻ ആയിരുന്നു. അവൻ നല്ലത് പോലെ അവനോട് എന്റെ സുഹൃത്തേ വെറുതെ പെൺകുട്ടികളെ ശല്യം ചെയ്യരുത് എന്ന് പറഞ്ഞപ്പോ മറ്റവന്റെ ഒരു ആക്കിയ മറുപടിയും അവരുടെ ചിരിയും. സ്വതവേ സ്റ്റാൻഡിലെ കിളി പോയ ഒരുത്തൻ ആയത് കൊണ്ടും ചങ്കുകൾക്ക് കൂട പിറപ്പിന്റെ സ്ഥാനം നൽകുന്ന ഒരുത്തൻ ആയത് കൊണ്ടും മറുപടി അവന്റെ കരണത്തിനു ആയിരുന്നു. ഒപ്പം കുറച്ചു വാക്കുകളും... അപ്പൊ ഒരു ഫ്ലോയിൽ വന്ന വാക്കുകൾ അങ് തട്ടി വിട്ടു അതാണ് ശരി...
"പിന്നെ കൂട്ടുകാരന്റെ പെങ്ങളെ ആയാലും കാണാൻ കൊള്ളാവുന്ന ഏത് പെണ്ണായാലും ഞങ്ങൾ നോക്കും ചിലപ്പോ ഒരു കമന്റും അടിക്കും. അതിലപ്പുറം കൂടെ നടക്കുന്നവന്റെ അണ്ണാക്കിൽ അവില് വാരി ഇടുന്ന പരുപാടി ഞങ്ങൾക്കില്ല. പിന്നെ നിന്റെ കൂട്ട് ഞരമ്പ് രോഗവും ഇല്ല. അത് പോലെ നീ ഏതവളെയും നോക്കിക്കോ കമന്റും അടിച്ചോ, ഇഷ്ടമില്ലാത്ത ഒരുത്തിയുടെ പിറകെ കുണ്ണ താളവും ആയി ഇനി നിന്നെ കണ്ട നീ നടന്നു വീട്ടിൽ പോകില്ല. അത് പോലെ ഇതിനു നിനക്ക് പകരം ഊമ്പണം എങ്കിൽ നീ നോക്കി നടക്കേണ്ട കാര്യമില്ല ഞാൻ ഇവിടെ സ്റ്റാൻഡിൽ കാണും പേര് അനസ് വണ്ടിയുടെ പേര് സുന്ദരി നമ്പർ kl..........."
അതോടെ സ്റ്റാൻഡിൽ വീണ്ടും പുതിയ സംസാര വിഷയം അതായിരുന്നു. എന്തരോ എന്തോ... ഞാൻ: അതൊക്കെ പോട്ടെ... ഇത്ത ഇപ്പൊ എന്താ
💬 Comments
View all comments