0%

Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ 2 [Vyshak]

Author : kkstories Read All Parts 1927

ശാലീനി ചേച്ചി: വിധി വരച്ച വഴികൾ 2

Shalini Chechi Vidhi Varacha Vazhikal Part 2 | Author : Vyshak

[ Previous Part ] [ www.kkstories.com ]


എഴുതാനുള്ള സമയക്കുറവ് കൊണ്ടാണ് ഒരു മാസത്തോളം എടുത്തത്, ഒരു യഥാർത്ഥ കഥ ആയതു കൊണ്ട് തന്നെ നടന്ന കാര്യങ്ങൾ ആണ് ഉൾപെടുത്തിയത്

തെറ്റുകൾ ഉണ്ടാകും ക്ഷമിക്കുക.

അങ്ങനെ ഞാൻ തിരിച്ച് ഓഫീസിലെത്തി. എൻ്റെ ജീവിതത്തിലേക്ക് ഇങ്ങനെയൊരാൾ കടന്നുവരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും നിനച്ചിരുന്നില്ല. ഉള്ളിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരമായിരുന്നു അപ്പോൾ. ഇന്നലെ മാത്രം കണ്ട ഒരാൾക്ക് വേണ്ടി, ഇന്ന് പോയി സാരി വാങ്ങുക എന്നൊക്കെ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഈ ഉള്ളിലെ സന്തോഷം കൂട്ടുകാരോട് പറയാൻ പോയാൽ അവരതിനെ എങ്ങനെ കാണുമെന്നും എനിക്കറിയില്ലായിരുന്നു. ഒരുപക്ഷേ, ചേച്ചിയെ അവർ മറ്റൊരു തരത്തിൽ ചിത്രീകരിച്ചേക്കാം.

അങ്ങനെ ഞാൻ ഓഫീസിൽ അഞ്ചര മണിയാകാൻ കാത്തിരുന്നു. വാച്ചിലും ഫോണിലും കമ്പ്യൂട്ടർ സ്ക്രീനിലുമെല്ലാം ഞാൻ സമയം നോക്കിക്കൊണ്ടിരുന്നു. എങ്ങനെയെങ്കിലും ഓഫീസിൽ നിന്നും ഇറങ്ങിയാൽ ചേച്ചിയെ നേരിൽ കാണാമല്ലോ എന്നതായിരുന്നു എൻ്റെ ആകാംക്ഷ. ഏകദേശം അഞ്ചു മണിയാകാറായപ്പോൾ എൻ്റെ ഫോണിലേക്ക് ചേച്ചി വിളിച്ചു. അതോടെ എൻ്റെ ഉള്ളിലെ ത്രില്ല് ഇരട്ടിയായി.

ഞാൻ ഫോണെടുത്ത് "ഹലോ" എന്ന് പറഞ്ഞു.

ചേച്ചി: "എടാ അമ്മയ്ക്ക് വയ്യാതെയായി."

ചേച്ചി വളരെ പരിഭ്രമിച്ചിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി. ചേച്ചിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

ഞാൻ: "ചേച്ചി നോക്കാൻ നിൽക്കുന്ന അമ്മയുടെ കാര്യമാണോ പറയുന്നത്?"

ചേച്ചി: "അതേ, ഉച്ചയ്ക്ക് ഭക്ഷണം ഒക്കെ കൊടുത്തപ്പോൾ വേണ്ടെന്ന് പറഞ്ഞു. ഒരു രണ്ടുമണി കഴിഞ്ഞപ്പോൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് പോലെ എന്ന് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ മാഡത്തിനെ വിളിച്ച് പറഞ്ഞ് നേരെ ഹോസ്പിറ്റലിലേക്ക് പോകുന്നു."

അത്രനേരം എൻ്റെ ഉള്ളിൽ ആളിക്കത്തിയിരുന്ന സന്തോഷം വെള്ളമൊഴിച്ച് കെടുത്തിയത് പോലെയായി.

ഞാൻ: "അല്ല ചേച്ചി ഇപ്പോഴും ഹോസ്പിറ്റലിലാണോ?"

ചേച്ചി: "അതേ, അമ്മ ICU-ൽ ആണ്. എനിക്കാണെങ്കിൽ ഒരു സമാധാനമില്ല. അതാ ഞാൻ നിന്നെ വിളിച്ചേ."

സമാധാനത്തിനു വേണ്ടിയാണെങ്കിലും എന്നെ വിളിച്ചെന്ന് പറഞ്ഞപ്പോൾ എൻ്റെ ഉള്ളിൽ ഒരു നേർത്ത സന്തോഷം തോന്നി. അങ്ങനെ ഞങ്ങൾ കുറച്ചുനേരം അമ്മയെക്കുറിച്ചും ഹോസ്പിറ്റലിലെ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. അപ്പോഴും എൻ്റെയുള്ളിൽ വൈകുന്നേരം കാണാൻ പറ്റുമോ എന്ന ചിന്തയായിരുന്നു.

ഞാൻ: "അപ്പോ ഇനി എങ്ങനെ വീട്ടിലേക്ക് പോകും?"

ചേച്ചി: "മാഡം ആക്കി തരാമെന്നാണ് പറഞ്ഞത്."

ഞാൻ: "ലേറ്റ് ആകുമോ ഹോസ്പിറ്റലിൽ നിന്ന്

💬 Comments

View all comments