0%

Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ 2 [Vyshak]

Author : kkstories Read All Parts 1998

സംസാരം, തമാശകൾ, ജീവിതത്തോടുള്ള കാഴ്ചപ്പാടുകൾ... അതൊക്കെയാണ് എനിക്ക് നിങ്ങളെ കൂടുതൽ അറിയണമെന്ന് തോന്നിച്ചത്. സത്യം പറഞ്ഞാൽ, എനിക്ക് ചേച്ചിയോട് ശക്തമായ ഒരു ആകർഷണവും അടുപ്പവും തോന്നുന്നുണ്ട്. ഇത് വെറും ശാരീരികമായ ആകർഷണമല്ല കേട്ടോ..."

ചേച്ചി ഒന്ന് മൂളി. "കൂടുതൽ സമയം ചേച്ചിയോടൊപ്പം ചെലവഴിക്കണം, സംസാരിക്കണം എന്നൊക്കെ ഒരു തോന്നൽ .

ഈ സംഭാഷണം ഇപ്പോൾ ഒരു നിശബ്ദതയുടെ അതിരിൽ നിൽക്കുകയാണ്. ചേച്ചിയുടെ ശബ്ദം, നേരത്തെ കളിയോടെയും നർമ്മത്തോടെയും നിറഞ്ഞതായിരുന്നെങ്കിലും, ഇപ്പോൾ അതിൽ ഒരു ഗൗരവം ചേർന്നിട്ടുണ്ട്. ഞാൻ പറഞ്ഞ വാക്കുകൾ ചേച്ചിയെ സ്പർശിച്ചിരിക്കുന്നു.

"ഇങ്ങനെയൊരു ബന്ധം... അതിന്റെ അർത്ഥം എനിക്ക് മനസ്സിലാക്കാൻ സമയം വേണം," ചേച്ചി പറഞ്ഞു. ശബ്ദം മൃദുവായിരുന്നെങ്കിലും അതിൽ ഒരു ആഴമുണ്ടായിരുന്നു. "നിനക്ക് തോന്നുന്ന അതുപോലുള്ള അടുപ്പം എനിക്ക് തോന്നുന്നുണ്ടോ പലപ്പോഴും തോന്നിയിട്ടുണ്ട് ... കാരണം നീ പറയുന്ന ഓരോ വാക്കിലും ഒരു സത്യസന്ധത കാണാം."

ഞാൻ ആ വാക്കുകൾ കേട്ട് മൗനമായി. ഹൃദയം അലിഞ്ഞുപോകുന്ന പോലെ.

ചേച്ചി ശാന്തമായി പറഞ്ഞു: "നിനക്ക് എന്നെ നേരിൽ കാണാൻ തോന്നുന്നത്, അതിന്റെ പിന്നിൽ എന്താണ്? ഞാൻ ഒരു ആശ്വാസമാണോ? ഒരു ആകർഷണമാണോ? അതോ... അതിനേക്കാൾ കൂടുതൽ?"

ഞാൻ : അതിനു ഉത്തരം അറിയില്ല. "ചേച്ചി, എനിക്ക് നിങ്ങളെ കാണാൻ മാത്രമല്ല, മനസ്സിലാക്കാനും, കൂടെ സമയം ചെലവഴിക്കാനും, ശെരിയയായി എന്താ എന്ന് എനിക്ക് അറിയില്ല

ചേച്ചി കുറച്ച് നിമിഷം മൗനമായി. പിന്നെ പറഞ്ഞു: "ഉള്ളത് പറയാലോ എനിക്ക് നിന്നോട് മിണ്ടുന്നതു ഒരു ആശ്വാസം ആണ് . കൊറേ നാള് കൂടി ആണ് ഞാൻ മനസ് അറിഞ്ഞു ചിരിക്കുന്നത് . എന്തിനു എന്റെ ജീവിതത്തെ പറ്റി ഏകദേശം നിനക്ക് ഏലാം അറിയാം . ഇത്രേം പെട്ടെന്നു ഒരാളോട് ഞാൻ എന്റെ ഈ പ്രായം വരെ അടുത്തട്ടില .

അത് കേട്ടപ്പോൾ എന്റെ ഉളിൽ ഒരു കുളിർ കോരി

സംസാരം നീണ്ടു പോകുമ്പോളും എന്റെ ചിന്ത കൈ വിറ്റുപോകൊണ്ടിരിക്കുക ആയിരിന്നു

ഞാൻ : അതെ നമ്മക്ക് രാത്രി പോകാം .. ചേച്ചി വാ ... വീട്ടിൽ പറ രാത്രി ഹോസ്പിറ്റലിൽ നിൽക്കണം

💬 Comments

View all comments