Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ 2 [Vyshak]
ചേച്ചിക്ക് മനസ്സിലാകാത്തതുപോലെ അഭിനയിച്ചെങ്കിലും, പിന്നീട് ചേച്ചി അതിനൊക്കെ മറുപടിയും തരാൻ തുടങ്ങി. ഇപ്പോൾ എനിക്ക് ചെറുതായിട്ടൊരു 'കമ്പി ഫീൽ' വന്നു തുടങ്ങിയിരുന്നു. ചേച്ചിയുടെ ഓരോ മറുപടിയും എൻ്റെയുള്ളിൽ കാമം ആളിക്കത്തിച്ചു.
ചേച്ചി: "അല്ല, നിനക്ക് വീട്ടിലൊന്നും പോകണ്ടേ?"
ഞാൻ: "പോകണം... പക്ഷേ രാത്രിയിൽ കാറിൽ കറങ്ങുന്ന സുഖം അതൊന്നു വേറെ തന്നെയാണ്, ചേച്ചി. ഒരുതരം ഉന്മാദമാണത്, നിങ്ങളെ കൂടെയുണ്ടായിരുന്നെങ്കിൽ ആ ഉന്മാദം അതിന്റെ പാരമ്യത്തിലെത്തുമായിരുന്നു."
ചേച്ചി: "നിങ്ങൾ ആണുങ്ങൾക്ക് പിന്നെ എന്തുമാകാമല്ലോ... രാത്രിപകലുമില്ലാതെ തന്നിഷ്ടം പോലെ നടക്കാം."
ഞാൻ: "അങ്ങനെ ആണുങ്ങൾക്ക് മാത്രമേ പുറത്തുപോകാവൂ എന്നൊന്നുമില്ല... അത് ചേച്ചി രാത്രി പുറത്തിറങ്ങാത്തതുകൊണ്ട് തോന്നുന്നതാണ്. ഈ എറണാകുളത്ത് ജീവിച്ചിട്ട് രാത്രി പുറത്തിറങ്ങി ഇവിടുത്തെ ഭംഗിയൊക്കെ ആസ്വദിച്ചില്ലെന്ന് പറഞ്ഞാൽ ഭയങ്കര മോശമാണ് ട്ടോ!" എന്ന് പറഞ്ഞ് ഞാൻ ചേച്ചിയെ ചെറുതായിട്ടൊന്ന് കളിയാക്കി. .
ചേച്ചി: "നമ്മൾക്ക് രാത്രിയിൽ ഒറ്റയ്ക്ക് ഇറങ്ങി നടക്കാൻ പറ്റില്ലല്ലോ."
ഞാൻ: "ഒറ്റയ്ക്ക് പോകണ്ട ചേച്ചി... എന്നെ വിളിച്ചാ പോരേ? ഞാൻ കൊണ്ടുപോകാം.
ചേച്ചി: "അയ്യോ, അതൊക്കെ നിനക്ക് ബുദ്ധിമുട്ടാകില്ലേ?"
ഞാൻ: "ബുദ്ധിമുട്ടാകും... എന്നാലും കുഴപ്പമില്ല, ചേച്ചിക്ക് വേണ്ടിയല്ലേ?" ഞാൻ തമാശരീതിയിൽ തിരിച്ചു മറുപടി നൽകി.
ചേച്ചി: "പോകണമെന്നൊക്കെ ആഗ്രഹമുണ്ട്... പണ്ടൊക്കെ പോയിട്ടുണ്ട്. കല്യാണം കഴിഞ്ഞ സമയത്തൊക്കെ രാത്രിയിൽ ഭക്ഷണം കഴിക്കാനൊക്കെ പുറത്തോട്ടൊക്കെ പോകും... ഇപ്പോൾ ഇങ്ങനെയൊക്കെ പോയിട്ടുള്ള ഓർമ്മ പോലും എനിക്കില്ല." ചേച്ചിയുടെ വാക്കുകളിൽ ഒരുതരം കൊതിയും, കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള നെടുവീർപ്പും ഞാൻ കേട്ടു.
ഞാൻ: "രാത്രി പുറത്തിറങ്ങുന്ന സുഖമൊന്നും വേറെ തന്നെയാണ് ചേച്ചി... നമ്മൾ പകൽ കാണുന്ന എറണാകുളം അല്ല രാത്രി. റോഡിലെ തിരക്കൊക്കെ
💬 Comments
View all comments