Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ 2 [Vyshak]
രാത്രി കഴിച്ചുകൂട്ടി.
പിറ്റേന്ന് ഞാൻ ഓഫീസിലിരിക്കുമ്പോൾ, ഏകദേശം പത്തരയോടെ ചേച്ചിയുടെ കോൾ വന്നു.
ചേച്ചി: "എടാ, നീ എപ്പോഴായിരിക്കും വരിക?"
ആ ചോദ്യം എന്റെ മനസ്സിൽ ഒരു ഓളം സൃഷ്ടിച്ചു. അത് സന്തോഷവും കുളിരും ഒരുതരം ആകാംഷയും നിറഞ്ഞതായിരുന്നു. എനിക്ക് ആ നിമിഷം എന്ത് പറയണമെന്നറിയാതെ വെപ്രാളപ്പെട്ടു.
ഞാൻ: "ചേച്ചി പറ, ചേച്ചിക്ക് ഇറങ്ങാൻ സൗകര്യമുള്ള സമയം പറ, ഞാൻ ആ സമയം നോക്കി എത്താം."
ചേച്ചി: "എനിക്കൊരു പത്തു-പതിനൊന്നരയോടെ വീട്ടിൽ എത്തണം."
ഞാൻ: "അതെന്താ?"
ചേച്ചി: "മോൻ മാത്രമല്ലേ വീട്ടിലുള്ളൂ, ഭർത്താവ് ഇന്നും ഒരു ഓട്ടം ഉണ്ടെന്ന് രാവിലെ പറഞ്ഞിരുന്നു."
ഞാൻ: "അത് മതി. ചേച്ചിയുടെ സൗകര്യം പോലെ മതി. കുറച്ചു സമയം കിട്ടിയാലും മതി."
സമയം കുറവാണെന്നറിഞ്ഞപ്പോൾ എനിക്ക് സങ്കടം തോന്നി. പക്ഷെ, ചേച്ചി വരുമെന്നുള്ളതുകൊണ്ട് ഞാൻ അത് കാര്യമാക്കിയില്ല.
ചേച്ചി: "എടാ, കുഴപ്പമൊന്നും ഉണ്ടാവില്ലല്ലോ?"
അവളുടെ ശബ്ദത്തിൽ നല്ല ടെൻഷൻ ഉണ്ടെന്ന് എനിക്ക് മനസ്സിലായി.
ഞാൻ: "എന്ത് കുഴപ്പം? ചേച്ചി ധൈര്യമായി വാ. ബാക്കിയെല്ലാം നമുക്ക് നോക്കാം."
അങ്ങനെ എങ്ങനെ ഒകെ സമയം കളഞ്ഞ് ഞാൻ ഓഫീസിലിരുന്നു. ഓരോ മിനിറ്റും ഓരോ യുഗമായി തോന്നി.
ഏകദേശം എട്ടരയോടെ ഞാൻ ഹോസ്പിറ്റലിൽ എത്തി. ഗേറ്റിന്റെ ഓപ്പോസിറ്റായി ഞാൻ വണ്ടി ഒതുക്കി നിർത്തി.
ഞാൻ ചേച്ചിയെ വിളിച്ചു, ഞാൻ എത്തിയെന്ന് അറിയിച്ചു. ചേച്ചി അഞ്ചു മിനിറ്റിനുള്ളിൽ എത്താമെന്ന് പറഞ്ഞു.
ഞാൻ ആകാംഷയോടെ കാത്തിരുന്നു. എന്റെ കണ്ണുകൾ ചേച്ചിക്ക് വേണ്ടി തെരുവിലേക്ക് ഉറ്റുനോക്കി. ഓരോ നിമിഷവും എന്റെ ഹൃദയമിടിപ്പ് കൂടി.
ഫോൺ വീണ്ടും റിംഗ് ചെയ്തു... ഹൃദയം ഒരു താളം വിട്ടു. ചേച്ചിയുടെ പേര് സ്ക്രീനിൽ തെളിഞ്ഞപ്പോൾ, എന്റെ ഉള്ളിൽ ഒരു കനിഞ്ഞു കുളിർക്കുന്ന കനലുപോലുള്ള ഉണരൽ പടർന്നുപോയി.
"ഹോസ്പിറ്റലിന്റെ ഗേറ്റ് മുന്നിലാണ് ഞാൻ," ചേച്ചി പറഞ്ഞു. ഞാൻ കണ്ണുകൾ ഉയർത്തി നോക്കി. സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തിൽ ആണ് ഞാൻ ചേച്ചിയെ കാണുന്നത്... ഒരു സ്വപ്നം പോലെ തോന്നി .
മഞ്ഞ സാരി, മെറൂൺ ബോർഡർ, അതിനൊപ്പം മെറൂൺ ബ്ലൗസ് അതായിരുന്നു വേഷം . ആ കാഴ്ച
💬 Comments
View all comments