0%

Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ 2 [Vyshak]

Author : kkstories Read All Parts 5.6K

എടുത്ത് ചേച്ചിയുടെ കയ്യിലേക്ക് നീട്ടി.

ചേച്ചി അത് മേടിച്ചു തുറന്നു നോക്കി

ചേച്ചി: "എടാ നീ ഇത് എപ്പോൾ മേടിച്ചു?" ഞാൻ: "ഇന്നലെ... പക്ഷേ തരാൻ പറ്റിയില്ലല്ലോ..."

ചേച്ചിയുടെ കണ്ണുകളിൽ തിളക്കം ഞാൻ ശ്രെധിച്ചു , ചേച്ചിക്ക് മനസ്സിലായി — ഞാൻ ശ്രെദ്ധിക്കുന്നുണ്ടെന്നു

ഞാൻ: "കരയുകയാണോ?" ചേച്ചി: "ഏ അല്ല..."

സമാധിനിപ്പിക്കുന്ന പോലെ ഞാൻ ചേച്ചിയുടെ കൈയിൽ പതിയെ പിടിച്ചു .

ചേച്ചി പ്രീതികരിക്കാത്ത കൊണ്ട് ഞാൻ പതിയെ ആ വിരലുകൾ തടകി .

ഞാൻ: "എന്ത് സോഫ്റ്റ് ചേച്ചിയുടെ വിരലുകൾ..." അറിയാതെ എന്റെ വായിൽ നിന്നും വീണു പോയി

ചേച്ചി ഒന്നും പറയുന്നില്ല . ആ നിശബ്ദതയിൽ ഒരു സമ്മതം ഉണ്ടായിരിക്കണം .

കുറച്ചു നേരം ഒന്നും ഞങ്ങൾ മിണ്ടയില , സാരി വാങ്ങേണ്ടായിരുന്നു എന്ന് വരെ തോന്നി പോയി എന് വരെ തോന്നി പോയി

ചേച്ചി: "എന്താണ് നിന്റെ മനസ്സിൽ?"

ആ ചോദ്യം... അതൊരു കണ്ണാടി പോലെ. എന്റെ ഉള്ളിലെ സംശയങ്ങൾ അതിൽ പ്രതിഫലിക്കുന്നു.

ഞാൻ ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കി.

ഞാൻ: "അറിയില്ല ചേച്ചി... എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്..."

ചേച്ചി കൈയിൽ ഇരുന്ന സാരി മാറ്റിയിട്ടു , എന്റെ ഗിയറിൽ ഇരിക്കുന്ന കൈ ചേച്ചിയുടെ രണ്ടു കൈകളിൽ ആക്കി എന്നിട്ടു എന്റെ നേരെ സൈഡ് തിരിഞ്ഞു ഇരിന്നു

ചേച്ചിയുടെ കണ്ണുകൾ എന്റെ കണ്ണുകളിലേക്ക് നോക്കി, ശാന്തതയോടെ പറഞ്ഞു:

"നിനക്ക് എന്നെ ഇഷ്ടമാണെന്ന് പറയുമ്പോൾ, അതിൽ ഒരു സത്യസന്ധത ഞാൻ കാണുന്നുണ്ട് . അത് കൊണ്ട് തെന്നെ ഞാൻ ഭയപ്പെടുന്നില്ല. നിന്നെ എനിക്ക് വിശ്വസിക്കാവുന്ന

💬 Comments

View all comments