Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ 2 [Vyshak]
ഒരാളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്
ഞാൻ ആ വാക്കുകൾ കേട്ട്, ഒറ്റനിമിഷം മൗനമായി. ഹൃദയം അലിഞ്ഞുപോകുന്ന പോലെ. ചേച്ചിയുടെ കൈകളുടെ ചൂട് എന്റെ കൈയിൽ പകരുന്നത് പോലെ തോന്നി.
എന്റെ ശ്രെദ്ധ കാർ ഓടിക്കുന്നതിൽ നിന്നും തെന്നി മാറുന്നു ... ഞാൻ പതിയെ കാർ സ്ട്രീറ്റ് ലൈറ്റ് ഒന്നും ഇല്ലാത്ത ഒരു സ്ഥലം നോക്കി നിർത്തി
ഞാൻ എന്റെ ഉളിലെ ചേച്ചിയോടുള്ള ആ വികാരം ഞാൻ കൈകൾ കൊണ്ട് തന്നെ അറിയിക്കാൻ ശ്രെമിച്ചു
ചേച്ചി : ഈ മരുഭൂമിയിലെ മഴ എന്നൊക്കെ പറയൂല അത് പോലെ ആണ് നീ എന്റെ ജീവത്തിലേക്കു വന്നത് ... എനിക്കും നിനക്കും നമ്മൾ കാരണം ഒരു പ്രേശനം ഉണ്ടാകില്ല എന്ന് ഞാൻ വിശോസിച്ചോട്ടെ ?
ഞാൻ : എന്നെ കൊണ്ട് ഉണ്ടാവില്ല ... എനിക്ക് നിങ്ങൾ ആരൊക്കെ ആയി കഴിഞ്ഞു. കാരണം എനിക്ക് നിങ്ങളെ നല്ലതു പോലെ മനസിലാക്കാൻ പറ്റും
അത്രെയും നേരം ചെറിയ ചൂട് ഉണ്ടായിരുന്ന കയ്യുകൾ ഇപ്പോ തണുക്കാൻ തുടങ്ങി
ഞാൻ : ടെൻഷൻ ആകുന്നുണ്ടോ ?
ചേച്ചി ഒന്ന് മൂളി ... ചേച്ചിയുടെ ആ സാഹചര്യം എനിക്ക് മനസിലാക്കാൻ പറ്റും ആയിരിന്നു
ഞാൻ എ സി ഓഫ് ആക്കി , ചേച്ചി ഇരിക്കുന്ന വശത്തെ വിന്ഡോയുടെ ഗ്ലാസ് കുറച്ചു താഴ്തി
ഞാൻ നിന്നോട് ഇത് ഓഫ് ചെയ്യാൻ പറയാൻ ഇരുന്നതാണ് . തണുപ്പിന്റെ ആണോ എന്ന് അറിയില്ല ചേച്ചി എന്റെ കൈയിൽ വട്ടം പിടിച്ചു
അവിടെ നിന്ന് ആയിരിന്നു എല്ലാത്തിനും തുടക്കം ,
ഒരു സ്ത്രീ നമ്മളോട് കംഫോര്ട്ടബിള്
💬 Comments
View all comments