Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ 2 [Vyshak]
ആവുന്നത് എപ്പോളും നമ്മളെ അത്രേ അധികം വിശോസിക്കുന്നത് കൊണ്ട് ആവണം
എന്തൊക്കെ ആണേൽ ഞാൻ ആ അവസരം തള്ളി കളഞ്ഞില്ല ...
ഞാൻ ആ ചുറ്റി പിടിച്ച കൈയോടെ ഞാൻ സീറ്റിൽ ചാരി ഇരിന്നു ,, എന്നിട് ചേച്ചിയുടെ കയ്യിന്റെ പുറത്തു കൂടി എന്റെ കൈ വെച്ച്
അപ്പോൾ എന്നെ ഞെട്ടിച്ചു കൊണ്ട് ചേച്ചി പതിയെ തല എന്റെ തോളിലേക് വെച്ച് ചാഞ്ഞു
കാറിൽ നിശ്ശബ്ദത തളംകെട്ടിനിന്നു. എനിക്ക് ആ ധൈര്യം എവിടെ നിന്ന് വന്നു എന്ന് അറിയില്ല . ഞാൻ ചേച്ചിയുടെ തലയിൽ ഒരു ഒരു വാത്സല്യത്തോടെ ഒരു ഉമ്മ കൊടുത്തു .
എന്നെ പതിയെ കണ്ണുകൾ ഉയർത്തി നോക്കിയെങ്കിലും ചേച്ചി പ്രീതികരിച്ചില്ല .. ചിലപ്പോ ചേച്ചിയും ആഗ്രിഹിക്കുന്നത് അതായിരിക്കണം . ഞാൻ പിന്മാറിയില്ല , ഞാൻ പതിയെ ചേച്ചിയുടെ തല തോളിൽനിന്ന് ഉയർത്തി, ചേച്ചിയുടെ നെറ്റിയിൽ മൃദുവായി ഒരു ചുംബനം നൽകി. അപ്പോൾ ചേച്ചി എന്നെ നോക്കി . ആ നോട്ടത്തിൽ ഒരു ചോദ്യമുണ്ടായിരുന്നില്ല, പകരം ഒരു കാത്തിരിപ്പ്, ഒരു ദാഹം, ഒരു മൗനാനുവാദം.
ആ കണ്ണുകളിലെ തിളക്കം എന്നിലേക്ക് പടർന്നു. ആ കണ്ണുകളിലൂടെ ചേച്ചിയുടെ ഹൃദയത്തിന്റെ വാതിൽ എനിക്ക് മുന്നിൽ തുറന്നു. ചേച്ചിയുടെ ചുണ്ടുകൾ വിറച്ചു, ഒരു കാറ്റിനെപ്പോലെ എൻ്റെ ചുണ്ടുകളിലേക്ക് ചേച്ചി അടുത്തു. ആ നിമിഷം, ലോകം ഞങ്ങൾക്ക് ചുറ്റും മാഞ്ഞുപോയതുപോലെ തോന്നി.
ഞങ്ങളുടെ ചുണ്ടുകൾ ഒന്നുചേർന്നപ്പോൾ, ഒരു പുതിയ ലോകം പിറന്നു. അത് വെറുമൊരു ചുംബനമായിരുന്നില്ല. അത് ഞങ്ങളുടെ ഹൃദയങ്ങൾ തമ്മിലുള്ള ഒരു സംഭാഷണമായിരുന്നു. ആ ചുംബനത്തിലൂടെ ഞങ്ങളുടെ
💬 Comments
View all comments