0%

Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ [Vyshak]

Author : Kambikathakal Read All Parts 2.9K

പുറത്തുവരുകയാണോ എന്ന് പോലും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഓരോ വാക്കും എൻ്റെയുള്ളിലെ മോഹങ്ങളെയാണ് പ്രതിഫലിച്ചത്.

ചേച്ചി: "എനിക്കും സാരിയൊക്കെ ഉടുക്കാനാണ് ഇഷ്ടം... ഞാൻ നല്ലതുപോലെ സാരി ഉടുക്കുകയും ചെയ്യും.. പക്ഷേ അതിനോടൊന്നും ഇപ്പോൾ വലിയ താൽപ്പര്യമില്ല.. ഒരു നല്ല സാരി വാങ്ങിയിട്ട് തന്നെ കാലം കുറെയായി." ഞാനറിയാതെ ചേച്ചിയോട് ചോദിച്ചുപോയി: "ഞാനൊരു സാരി വാങ്ങി തന്നാൽ ചേച്ചി മേടിക്കുമോ?" ചേച്ചി: "നിനക്ക് വേറെ പണിയൊന്നുമില്ലേ? നീ എനിക്ക് എന്തിനാ സാരി മേടിക്കുന്നത്... വെറുതെ കാശ് കളയാൻ.. ഇനി ഞാൻ സാരിയുടുത്ത് ഞാൻ എവിടെ പോകാൻ?" ഞാൻ: "എവിടെയും പോകണ്ട, എനിക്ക് കാണാമല്ലോ. ചേച്ചിയെ സാരിയിൽ കാണാൻ എനിക്ക് ആഗ്രഹമുണ്ടെങ്കിലോ !?." എൻ്റെ മറുപടി ചേച്ചിയെ എവിടെയോ സ്പർശിച്ചു. കുറച്ചുനേരത്തേക്ക് നിശബ്ദത തളംകെട്ടിനിന്നു. കുറച്ചു നേരം ചേച്ചി എൻ്റെ മുഖത്തേക്ക് തുറിച്ചുനോക്കി. ആ നോട്ടം എന്നെ ഒരുതരം ഭയത്തിൽ ആഴ്ത്തിയെങ്കിലും, ഞാൻ എല്ലാം തുറന്നുപറയാൻ തയ്യാറായി. ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കി എൻ്റെ ഉള്ളിലെ മോഹങ്ങളെ ഞാൻ അറിയാതെ പുറത്തുവിട്ടു. കുറച്ചു നേരത്തേക്ക് ഞങ്ങൾ മിണ്ടിയില്ല. കോഫിയൊക്കെ കുടിച്ചു തീർന്നു, ഇനി എന്തു ചെയ്യും എന്ന് ഞാൻ ആലോചിച്ചു. പറഞ്ഞത് മോശമായി പോയോ എന്ന് വരെ തോന്നി പോയി

അപ്പോഴാണ് എന്നെ ഞെട്ടിച്ചു കൊണ്ട് ചേച്ചി സംസാരിച്ചു തുടങ്ങയത്

ചേച്ചി: "നമ്മളുടെ കണ്ടുമുട്ടൽ, എന്തോ പ്രത്യേകതകൾ ഉണ്ട് എന്ന് തോന്നുന്നു ... ഞാൻ ആരോടും ഇങ്ങനെ മിണ്ടാറില്ല..അടുക്കാറുമില്ല, ഒരു പരിചയമില്ലാത്ത ഒരാളുടെ കൂടെ ഇങ്ങനെ വന്നു ഇരിക്കുന്നത് എനിക്ക് തന്നെ ഒരു അത്ഭുതമായി തോന്നുന്നു ... ഇന്നലെ ബൈക്കിൽ കയറിയതുതന്നെ മോന്റെയൊക്കെ

💬 Comments

View all comments