0%

Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ [Vyshak]

Author : Kambikathakal Read All Parts 2.9K

പ്രായമാകും എന്നുള്ളതുകൊണ്ടാണ്... പക്ഷെ നിൻ്റെ സംസാരം, നിൻ്റെ പെരുമാറ്റമൊക്കെ വളരെ പക്വത നിറഞ്ഞതാണ്... മാത്രവുമല്ല ഒരാളുടെ സാന്നിധ്യം കൊണ്ട് മറ്റൊരാളെ സന്തോഷിപ്പിക്കുക എന്നത് ഒരു അനുഗ്രഹമാണ്... അത് നിനക്ക് കിട്ടിയിട്ടുണ്ട്." ചേച്ചി അങ്ങനെ ഒക്കെ പറയുന്നത് കേട്ടപ്പോൾ ഞാൻ കോരിത്തരിച്ചു. എൻ്റെ ഉള്ളിൽ തോന്നുന്ന കാര്യങ്ങളൊക്കെയാണ് ചേച്ചി എന്നോട് പറഞ്ഞത്!

ഞാൻ: "ഞാൻ എങ്ങനെ ഇത് പറയും എന്ന് അറിയാതെ ഇരിക്കുകയായിരുന്നു... എനിക്ക് ഇന്നലെ ചേച്ചിയെ അവിടെ ആക്കി വന്നപ്പോൾ വീണ്ടും കാണണം, സംസാരിക്കണം എന്ന് തോന്നി... അതാണ് ഞാൻ വന്നത്." ഞാൻ പറഞ്ഞില്ലെ കൊറേ നാള് പരിചയമുള്ള ഒരാളുടെ കൂടെ സമയം ചെലവുകുന്നത് പോലെ ആണ് എനിക്ക് തോന്നുന്നത് ..

ചേച്ചി : ഇങ്ങനെ ഇരുന്നാൽ മത്തായിയോ ?

അപ്പോഴാണ് ഞാൻ സമയം നോക്കിയത് , സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. സമയം നോക്കുമ്പോൾ 9:30 കഴിഞ്ഞിരിക്കുന്നു

ഞങ്ങൾ വേഗം ബിൽ അടച്ചു, ബൈക്കെടുത്ത് ചേച്ചിയെ അവിടെയാക്കി. ഇറങ്ങാൻ നേരം ഞാൻ ചോദിച്ചു: "എൻ്റെ ആഗ്രഹം നടക്കുമോ? നല്ല സാരിയൊക്കെ ഉടുത്ത് ഒന്ന് ഒരുങ്ങി കാണാൻ പറ്റുമോ?" നടന്നു തുടങ്ങിയ ചേച്ചി എന്നെ നോക്കി മനോഹരമായ ഒരു ചിരി പാസ്സാക്കിയിട്ട്, "കാണിച്ചുതരാം" സമയം ആവട്ടെ എന്ന് പറഞ്ഞ് നടന്നു. ആ നടത്തം... എൻ്റെ ഉള്ളിൽ വല്ലാത്തൊരു വികാരത്തിന്റെ ആഴങ്ങളിലേക്ക് എന്നെ വലിച്ചിട്ടു. ആ ചുവന്ന ചുരിദാറിൽ ചേച്ചി നടന്നു മറയുന്നത് നോക്കി ഞാൻ നിന്നു, അടുത്ത കൂടിക്കാഴ്ചയെക്കുറിച്ചുള്ള തീവ്രമായ മോഹങ്ങൾ എൻ്റെ മനസ്സിൽ നിറഞ്ഞു. സാരിയിൽ അവളെ കാണാനുള്ള എൻ്റെ ആഗ്രഹം ഒരു തീയായി എൻ്റെ ഉള്ളിൽ

💬 Comments

View all comments