0%

Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ [Vyshak]

Author : Kambikathakal Read All Parts 2.9K

ഒരു അനുഭവം ആയിരിന്നു

ഞാൻ മെല്ലെ ചോദിച്ചു: "അല്ല ചേച്ചീ, ഇതിനൊക്കെ പോയ ചിലനുള്ള ക്യാഷ് ഒകെ കിട്ടുമോ ? ചേച്ചിക്ക് ഓഫീസിൽ പ്യൂൺ പോലെ ഉള്ള ജോലി നോക്കിക്കൂടേ?" ഞങ്ങൾടെ ഓഫീസിൽ ഒകെ കൊറച്ചു നേരത്തെ പണിയുള്ളു , അങ്ങനെ 3-4 ഓഫീസിൽ കിട്ടിയ കൊഴപ്പമില്ലാത്ത ശബളം കിട്ടൂലെ ? ചേച്ചി ഒരു നിമിഷം മൗനം പൂണ്ടു, എന്നിട്ട് പറഞ്ഞു: "അങ്ങനെ ഈ ജോലിയേ ചെയ്യൂ എന്നൊന്നുമില്ല മോനേ. എന്തും ചെയ്യും. കിട്ടിയാൽ പോകും. ശമ്പളം കുറവായിരിക്കുമല്ലോ." ഞാൻ ചിന്തിച്ചു, "ഞാൻ നോക്കട്ടെ ചേച്ചീ. നല്ലതൊന്ന് വന്നാൽ പറയാം." മോൻ നോക്കിയിട്ട് പറയു," അവർ പറഞ്ഞു.

ചെറിയ ഒരു യാത്ര ആയിരുനെകിലും ഒരു അടുപ്പം തോന്നി എനിക്ക് , ഒരു പ്രായ വ്യത്യസം എനിക്ക് തോന്നിയില്ല ,,

അങ്ങനെ ഞങ്ങൾ ആ അപ്പാർട്ട്മെൻ്റിൻ്റെ മുന്നിലെത്തി. ചേച്ചി ബൈക്കിൽ നിന്നിറങ്ങി എൻ്റെ മുന്നിൽ വന്നു നിന്നു.

അപ്പോഴാണ് ഞാൻ ചെറുതായൊന്ന് ഞെട്ടിയത്. എൻ്റെ വണ്ടിയിൽ കയറും മുമ്പുള്ള മുഖമായിരുന്നില്ല അത്. യാത്രയുടെ തുടക്കത്തിൽ കണ്ട ആ ചിന്താഭാരവും പിരിമുറുക്കവും നിറഞ്ഞ മുഖം മാറിയിരുന്നു. പകരം, സന്തോഷം തുളുമ്പുന്ന, പ്രസന്നമായ ഒരു ഭാവം.

ഞാൻ അത്ഭുതത്തോടെ ചോദിച്ചു: "അമ്പോ, ചേച്ചി ചിരിക്കുമോ?" അവരുടെ മുഖത്ത് നേരിയ അമ്പരപ്പ്. "അതെന്താ അങ്ങനെ ചോദിച്ചത്?" "ചേച്ചിയുടെ മുഖത്തൊരു വെട്ടം വെച്ചപോലെ," ഞാൻ പറഞ്ഞു. "ശരിക്കും?..." നിഷ്കളങ്കമായ ഒരു ചിരിയോടെ അവർ ചോദിച്ചു. ആ ചിരിക്കൊരു പ്രത്യേക ചന്തമുണ്ടായിരുന്നു, എൻ്റെ ഹൃദയത്തിൽ സ്പർശിക്കുന്ന ഒന്ന്. "എപ്പോഴും ഇങ്ങനെ ചിരിച്ച മുഖത്തോടെ നടന്നുകൂടേ?" ഞാൻ

💬 Comments

View all comments