Chapter Title : ശാലീനി ചേച്ചി: വിധി വരച്ച വഴികൾ [Vyshak]
"അയ്യോ വേണ്ട, അതൊക്കെ ബുദ്ധിമുട്ടാവും... മാത്രവുമല്ല ആരെങ്കിലും കണ്ടാലത് മതി."
ഞാൻ: "എന്ത് ബുദ്ധിമുട്ട്? ഞാൻ ആ വഴിയാ പോകുന്നത്, ചേച്ചിയെ അവിടെ ഇറക്കുന്നത് കൊണ്ട് എനിക്ക് വേറെ പ്രശ്നമൊന്നുമില്ല."
ചേച്ചി: "മോന്റെ വീട് അവിടെയാണോ?"
ഞാൻ: "എനിക്ക് കുറച്ചുകൂടി പോകണം. ചേച്ചിക്ക് കുഴപ്പമില്ലെങ്കിൽ വരൂ, ഞാൻ അവിടെ ആക്കിത്തരാം."
ചേച്ചി കുറച്ചുനേരം ആലോചിച്ചുനിന്നു, അവരുടെ കണ്ണുകളിൽ ഒരുതരം സംശയം കണ്ടു. ഒടുവിൽ, ഒരു നിശ്വാസത്തോടെ ചേച്ചി വരാമെന്ന് സമ്മതിച്ചു.
ഞാൻ അവരോട് സംസാരിക്കുന്നതും , 'ഞാൻ ആക്കിത്തരാം' എന്ന് പറയുമ്പോഴും എന്റെ ഉള്ളിൽ ഒരു ദുരുദ്ദേശവും ഉണ്ടായിരുന്നില്ല എന്ന് എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്തേണ്ടിയിരുന്നു. ഒന്നു സഹായിക്കണം എന്ന് മാത്രമേ എന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. എങ്കിലും, എവിടെയോ ആ സ്ത്രീയുടെ സാമീപ്യം എന്നിൽ ഒരുതരം അജ്ഞാത വികാരങ്ങൾ ഉണർത്തുന്നുണ്ടായിരുന്നു.
ഇത്തിരി പാടുപെട്ടിട്ടാണ് ചേച്ചി എന്റെ ബൈക്കിൽ ഇരുന്നത്. അവരുടെ ശരീരം എന്റെ ശരീരത്തോട് ചേർന്നുനിന്നപ്പോൾ, ഒരു നേർത്ത ചൂട് എന്നിലൂടെ കടന്നുപോയി. ആ നിമിഷം, എന്റെ ഉള്ളിൽ എന്തൊക്കെയോ ചിന്തകൾ പാറിപ്പറന്നു.
യാത്ര മുന്നോട്ട് നീങ്ങവേ, ഞങ്ങൾ ഒരുപാടു സംസാരിച്ചു , വളരെ മാന്യമായ സംസാരം. നല്ല വിദ്യാഭ്യാസവും, അറിവുമുള്വർ സംസാരിക്കുന്ന പോലെ ഉള്ള സംസാരം
ചേച്ചി എൻ്റെ വീട്ടുവിശേഷങ്ങൾ ആരാഞ്ഞു. എൻ്റെ പഠിപ്പിനെക്കുറിച്ചും ജോലിയെക്കുറിച്ചുമെല്ലാം സ്നേഹത്തോടെ ചോദിച്ചറിഞ്ഞു.
,
ഞാനും തിരിച്ച് ഓരോന്നൊക്കെ തിരക്കി. മുഖത്തു നോക്കാതെയുള്ള ആ സംഭാഷണം, അവരൊരു പ്രായമുള്ള സ്ത്രീയാണെന്ന തോന്നൽ തെല്ലുമുണ്ടാക്കിയില്ല. അത് വളരെ സുഖകരമായൊരു അനുഭവമായിരുന്നു,
ഒരു മുന്നേ പരിചയമുള്ള ഒരാളോട് സംസാരിക്കുന്ന പോലെ ആയിരിന്നു , അത് വല്ലാത്ത
💬 Comments
View all comments