Chapter Title : ശാലിനി എന്ന മാമ്പഴം [Rajan P]
, കഴിഞ്ഞത് കഴിഞ്ഞു , ഇനി ചേട്ടന് ഈ വയസു കാലത്തു മോന്റെ മകനെയും, മരുമകളെയും നോക്കേണ്ടി വരുമല്ലോ എന്നോർക്കുമ്പോളാ ....... ശരി സാരമില്ല ഞങ്ങളൊക്കെ ഉണ്ടല്ലോ.
ഭാസി പെട്ടന്നാണ് പൊട്ടി കരഞ്ഞു കൊണ്ട് റപ്പായിയെ കെട്ടിപിടിച്ചു.
ഭാസി : എടാ, റപ്പാ എന്നാലും അവൻ, എന്റെ മോൻ രമേശ് എന്നെ വിട്ടിട്ടു ഇങ്ങനെ ഈ പോക്ക് പോകും എന്ന് വിചാരിച്ചില്ല. അവന്റെ 'അമ്മ പോയി 10 വര്ഷം ആയി. പുറകെ അവന്റെ ആദ്യ ഭാര്യ, എന്റെ മോളെ പോലെ ആയിരുന്ന രാധാമണിയും പോയി . പിന്നെ അവനു ഒരു കൂട്ട് വേണം എന്ന് വിചാരിച്ചല്ലേ 1 വര്ഷം മുൻപ് നമ്മുടെ ശാലിനി ഈ വീട്ടിൽ വന്നത് . അത് എന്റെ കൊച്ചു മോൻ രാഹുലിനും ഒരു അമ്മയാകും എന്ന് വിചാരിച്ചല്ലേ . പക്ഷെ അവൻ രമേശ് ഞങ്ങളെ എല്ലാം വിട്ടു പിരിഞ്ഞു . ഞാനും ശാലിനിയും എന്റെ കൊച്ചു മോൻ രാഹുലും കൂടി എങ്ങനെ ഇതൊക്കെ മറക്കും . നീ പറ രാപ്പാ.
റപ്പായി : ചേട്ടാ എല്ലാം ഒരു വിധി . അല്ലാതെ എന്ത് പറയാൻ . ചേട്ടൻ ശാലിനി മോൾക്കും, രാഹുലിനും വേണ്ടി ജീവിക്കണം . എല്ലാത്തിനും ഒരു അവസാനം വേണമല്ലോ .
ഭാസി : എടാ , എനിക്ക് നല്ല പ്രായം ആയി . എന്നാലും അത്യാവശ്യം ജോലി ഒക്കെ ചെയ്തു ഈ കുടുംബം നോക്കാൻ എനിക്ക് പറ്റും . എന്നാലും എത്ര കാലം ???? രാഹുൽ അവൻ പഠിച്ചു ഒരു
💬 Comments
View all comments