Chapter Title : ശാലിനി എന്ന മാമ്പഴം [Rajan P]
വിധവയും ആയി .
പെട്ടന്നാണ് അകത്തു നിന്ന് രാഹുൽ വാതിൽ തുറന്നു വന്നത് .
"മുത്തച്ഛാ , എത്ര നേരമായി ശാലുമ്മ വിളിക്കുന്നു . ചോറ് കഴിക്കണ്ടേ . "
ഭാസി ചേട്ടൻ പെട്ടന്ന് എണീറ്റു .
ഭാസി : ആ , എടാ കുട്ടാ ബാ , റപ്പായി ചേട്ടനുമായി സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല നീ കഴിക്കാൻ പാടില്ലായിരുന്നോ കുട്ടാ ??
ഭാസി ചേട്ടൻ പറഞ്ഞു കൊണ്ട് , രാഹുലിന്റെ തലയിൽ തഴുകി . രാഹുൽ ഈ വര്ഷം +2 പഠിക്കുന്നു . 18 വയസ്സ്. പൊക്കം കുറവാണെങ്കിലും അല്പം വണ്ണവും വെളുപ്പ് നിറവും . മിടുക്കൻ ആണ്.
റപ്പായി : എന്ന ശരി ചേട്ടാ ...ഞാൻ ഇറങ്ങുന്നു . ഇനി എന്റെ വീട്ടുകാരിയുടെ ഫോൺ ഇപ്പൊ വരും. അതിനു മുൻപേ ഞാൻ ഇറങ്ങട്ടെ.
ഭാസിയും , റപ്പായിയും രാഹുലും കൂടി ഫ്രന്റ് ഡോറിൽ എത്തിയപ്പോൾ മരുമകൾ ശാലു എത്തി .
ശാലു : റപ്പായി ചേട്ടാ ...അത്താഴം ആയി കഴിച്ചിട്ട് പോകാം .
റപ്പായി: വേണ്ട മോളെ . ഞാൻ വീട്ടിൽ പോയി കഴിച്ചോളാം . നിങ്ങൾ അച്ഛനും പിള്ളേരും ഒക്കെ കഴിക്കു . റപ്പായി കുഴഞ്ഞു ആണ് സംസാരിച്ചത് .
ശാലു : എന്താ ചേട്ടാ , രണ്ടു പേരും കാര്യമായി കഴിച്ച ഒരു ലക്ഷണം ഉണ്ടല്ലോ .....രണ്ടു പേരും അല്പം പൂസ്സാണല്ലോ . (ശാലിനി ചിരിച്ചു കൊണ്ട് പറഞ്ഞു)
ഭാസി : അതെ മോളെ ...sorry ...ഇന്ന് ഒരല്പം കഴിച്ചു . മനസിന് ഒരു വിഷമം .
റപ്പായി : മോളെ , അച്ഛനെ ഞാൻ പറഞ്ഞിട്ട് അല്പം കഴിച്ചതാ . ഓരോ മനപ്രയാസം പറഞ്ഞപ്പോൾ, ഞാൻ നിർബന്ധിച്ചപ്പോൾ കഴിച്ചതാ . മോള് വഴക്കു പറയണ്ട .
ശാലു : സാരമില്ല റപ്പായി ഏട്ടാ . എനിക്കറിയാം ...ഞാൻ ഒന്നും പറയില്ല . ശാലുവിന്റെ മുഖം ഒന്ന് മങ്ങി. അച്ഛന്റെ വിഷമം എന്ന് പറഞ്ഞത് അവളെ ഒന്ന് വേദനിപ്പിച്ചു.
റപ്പായി അങ്ങനെ
💬 Comments
View all comments