Chapter Title : ശാലിനി എന്റെ അമ്മ 3 [വല്ലവൻ]
പ്രാന്ത് ആകുന്നു , ഇതിന് എങ്ങനേലും തട ഇടണം ആ പന്ന തേരുവുപട്ടി മജീദിനെ ഇവിടുന്ന് പുറത്ത് ചാടികണം … അച്ഛന് കൊടുത്ത വാക്ക് പാലികണം…
മനു എന്ന് മുഴുവൻ പോംവഴി ആലോചിച്ചു പക്ഷേ ഒരു പരിഹാരവും കണ്ടില .. അവസാനം കിട്ടി ?
അമ്മാമയെ വീട്ടിലേക്ക് ഒരാഴ്ച വിളിച്ച് നിർത്തുക മുകളിലത്തെ റൂമിൽ ആണ് അമ്മാമ്മ വന്നാൽ കിടക്കുക .. അങ്ങനെ വരുമ്പോൾ അവൻ മജീദ് ഇവിടുന്ന് പോയ്കൊളും…
അങ്ങനെ മനു അമ്മമയെ വിളിച്ച് വരാൻ നിർബന്ധിച്ച് ഗതികെട്ട അമ്മമ്മ വരാം എന്ന് ഒടുവിൽ സമ്മതിച്ചു …
ഈ വിവരം ശലിനിയോട് മനു പറഞ്ഞു … ശാലിനിയുടെ മുഖത്തെ വാട്ടം ഒന്ന് കാണേണ്ടത് ആരുന്ന് .. വേറെ വഴിയില്ല എന്ന് മനസ്സിലായ ശാലിനി മജിടിനോട് തൽകാലം മാറി നിൽക്കാൻ ആവശ്യപ്പെടുകയേ നിവർത്തി ഉള്ളരുന്ന് . പുറത്തിറങ്ങിയാൽ മജീദിനെ പോലീസ് പോക്കും എന്ന് മജിദിനും അറിയാം അങ്ങനെ രണ്ടും കല്പിച്ച് മജീദ് അവിടെ നിന്നും ഇറങ്ങി .. അടുത്ത ദിവസം തന്നെ അമ്മമയും വന്നു പക്ഷേ ശാലിനി ആകെ ഒരു വിഷാദം പോലെ ആയി .. അത് പതിയെ മാറും എന്ന് മനുവിനും അറിയാം . അങ്ങനെ ഹാളിൽ ഉള്ള അച്ഛൻ്റെ ഫോട്ടോക്ക് മുന്നിൽ പോയി മനു സമാധാനത്തോടെ നോക്കി
മനു : അച്ഛാ ഞാൻ തൽകാലം അമ്മയെ രേക്ഷിച്ചിടുണ്ട് .. അച്ഛൻ വിഷമിക്കണ്ട മജീദിനെ പോലീസ് പോക്കികൊളും… ?
അമ്മാമ്മ വന്നു 3 ദിവസം കഴിഞ്ഞപ്പോൾ ശാലിനിയുടെ വിഷമങ്ങൾ എല്ലാം മാറി തുടങ്ങിയതായി മനുവിന് മനസിലായി
💬 Comments
View all comments