Chapter Title : ശാലിനി എന്റെ അമ്മ 3 [വല്ലവൻ]
… അമ്മ പഴയ ജീവിതത്തിലേക്ക് തിരിച്ച് വന്നതിൻ്റെ സന്തോഷം മനുവിനുണ്ട് . മജീദിനെ പോലീസ് പിടിച്ച് കാണാൻ ആണ് സാധ്യത …
അങ്ങനെ 4അം ദിവസം രാത്രി മനുവും അമ്മയും അമ്മമായും ഫുഡ് കഴിച്ചു … പുറത്തെ ഇടി വെട്ടിയുള്ള മഴ കണ്ട മനുവിന് സന്തോഷവും ദുഖവും തന്ന നിമിഷങ്ങൾ ഓർമ വന്നു . അവൻ ഭക്ഷണം എടുത്തോണ്ട് sitout ഇലേക്ക് പോയി മഴ മനസ്സിൻ്റെ വേദനകൾ ഇല്ലാതാക്കും എന്ന് തോന്നിയ മനു ഓന്ന് നിശ്വസിച്ചു വിശപ്പ് സഹിക്കവയ്യാതെ മൂളുന്ന ഒരു പൂച്ചയെ കണ്ട്, അതിൻ്റെ അവസ്ഥ ഓർത്ത് മനു അതിനു ഭക്ഷണം നൽകി .
ഇടിയും മഴയും അയതിനാൽ അന്ന് 9മണി കഴിഞ്ഞപ്പഴേക്കും കറൻ്റ് പോയി . ഉള്ളിലെ വേദനകൾ എല്ലാം പോറുകാതെ കിടക്കുന്നത് കൊണ്ട് മനുവിന് ഉറക്കം വരുന്നില്ല . അവൻ അമ്മാമയുടെ അടുത്ത് പോയി കിടക്കണം എന്ന് വിചാരിച്ചു റൂം പൂട്ടി അവൻ മുകളിലേക്ക് പോയി എത്ര തട്ടിയിട്ടും അമ്മാമ്മ കഥവ് തുറന്നില്ല …
അമ്മാമ്മ പണ്ടെ ഇങ്ങനെ ആണ് ഉറക്കം വന്നാൽ കസേര മതി . മനു doorinu മുന്നിൽ തന്നെ ഇരുന്നു അറിയാതെ മയങ്ങി പോയി .
ഒരു ഇടിയോച്ച കേട്ട് കണ്ണ് തുറന്ന മനു താഴെ തൻ്റെ റൂമിലേക്ക് പോകാം എന്ന് കരുതി പടി ഇറങ്ങി ഇരുട്ട് ആയതിനാൽ പടി കാണാൻ ബുദ്ധിമുട്ട് ഉണ്ട് . താഴത്തെ നിലയിൽ എത്താൻ 6പടി ബാക്കി ഉള്ളപ്പോൾ ഹാളിലെ ഭിത്തിയിൽ അച്ഛൻ്റെ ഫോട്ടോ വേചേക്കുന്നതിൻ്റെ ഒപ്പോസിറ്റ് ഒരു ജനൽ ആണ് അവിടെ
💬 Comments
View all comments