Chapter Title : ശാലിനി എന്റെ അമ്മ [വല്ലവൻ]
ശിക്ഷ ഒരുപാട് കിട്ടി ഞാൻ നേരിൽകാണാൻ ശ്രേമിച്ചിട്ടുണ്ട് പക്ഷെ നടന്നില്ല നേരിൽ കണ്ട് ഒന്ന് മാപ്പ് പറയണം എന്നുണ്ടാരുന്നു.. ശാലിനിക്ക് അറിയാലോ എന്റെ ഉമ്മ മരിച്ചു നാട്ടിലെ ബിസിനെസ്സ് എല്ലാം പോയി, 6 മാസം ജയിലിൽ കിടന്നു ഇറങ്ങാൻ ക്യാഷ് ഒരുപാട് ഇറക്കി എല്ലാം പോയി. ഇതിനെല്ലാം കാരണം നിന്റെ ഭർത്താവ് ആണെന്ന് നിനക്ക് അറിയാലോ എന്റെ ജീവിതം മുഴുവൻ നശിപ്പിച്ചിട്ടാണ് അവൻ പോയത് എന്നാലും അവൻ എന്റെ കൂട്ടുകാരൻ അല്ലെ. പഴയത് ഒന്നും മനസ്സിൽ വെക്കേണ്ട ശാലിനിക്ക് ബുദ്ധിമുട്ട് ഇല്ലേ നമ്പർ തരാം വിളിച്ചു ഒരു 5 മിനിറ്റ് സംസാരിച്ചാൽ ഒരു സമാദാനം കിട്ടും അതാണ്. "
ഇതാരുന്നു മെസ്സേജ് പക്ഷെ അമ്മ റിപ്ലൈ കൊടുത്തില്ല അതിൽ സന്തോഷം തോന്നി ഇതൊക്കെ അങ്ങേര്ടെ അടവാണ് എന്ന് അമ്മക് മനസിലായല്ലോ അത് മതി..
അങ്ങനെ 1 മാസം കഴിഞ്ഞു ഒരു ദിവസം സന്ധ്യ സമയം അമ്മ കുളിക്കാൻ കേറിയ സമയം TV കണ്ടോണ്ടിരുന്ന ഞാൻ അമ്മേടെ ഫോൺ റിങ് ചെയ്യുന്നത് കേട്ടു എടുക്കാൻ ചെന്നപ്പോൾ ഓഫ് ആയി. അറിയാത്ത നമ്പർ ആണ് പക്ഷെ നമ്പർ ആയി തന്നെ സേവ് ചെയ്തേക്കുന്നു ഞാൻ ഒരു സംശയത്തിന്റെ നിഴലിൽ അമ്മേടെ വാട്സ്ആപ്പ് എടുത്തു നോക്കി അത് മജിദ് ന്റെ നമ്പർ ആണ്! അമ്മ അയാൾക് നമ്പർ കൊടുത്തു അമ്മ അയാൾ പറഞ്ഞത് വിശ്വസിച്ചു! ഇത്ര പൊട്ടി പാവം ആയി പോയല്ലോ അമ്മ ഇത് അമ്മയോട് സംസാരിക്കാനും പറ്റത്തില്ല. ചാറ്റ് എടുത്തു നോക്കി അതിൽ മജിദ് കൂടുതലും ക്ഷമ ചോദിച്ചേക്കുന്ന മെസ്സേജ്
💬 Comments
View all comments