Chapter Title : ശാലിനി എന്റെ അമ്മ [വല്ലവൻ]
ആണ്
മജിദ് : നന്ദി ഉണ്ട് മോളെ. മോളു അവസാനം എന്നെ മനസിലാക്കി ക്ഷമിച്ചല്ലോ..
അമ്മ : സാരമില്ല ഇക്ക അതൊക്കെ കഴിഞ്ഞില്ലേ ഇക്ക സന്തോഷമായി ഇരിക്.. ചേട്ടൻ ഇപ്പോൾ ഉണ്ടാരുന്നേൽ ഇക്കയോട് ക്ഷമിച്ചേനെ.
മജിദ് : മോളെ ഒന്ന് നേരിൽ കണ്ട് ക്ഷമ ചോദിക്കണമരുന്ന്
അമ്മ : അതിന്റെ ആവശ്യമില്ലല്ലോ ഇക്ക ഇനി എനിക്ക് വിഷമം ഒന്നും ഇല്ല…
മജിദ് : മോളെ എന്റെ കാര്യം അങ്ങനല്ലല്ലോ എനിക്ക് എന്റെ ജീവിതം തന്നെ നഷ്ടമായിട്ടാണ് നോക്കുന്നത് എനിക്ക് നേരിട്ട് ക്ഷമ ചോദിക്കണം
അമ്മ : എവിടെ വെച്ച്
മജിദ് : മോളു പറ
അമ്മ : മോൻ അറിഞ്ഞ പ്രശ്നമാണ് ഇക്ക
മജിദ് : മോൻ അറിയാതെ വരാം കണ്ടിട്ട് ഞാൻ അപ്പൊ തന്നെ പൊക്കോളാം
അമ്മ : ഇക്ക അത് വേണോ
മജിദ് : വേണം മോളെ എന്റെ ഒരു സമാദാനത്തിന് പ്ലീസ്..
അമ്മ : നോക്കട്ടെ ഇക്ക
മജിദ് : മതി മോളെ.
ഇതെങ്ങോട്ടാണ് ഇതിന്റെ പോക്ക് എന്ന് മനു ചിന്തിച്ചു അമ്മയെ എങ്ങനേലും രക്ഷിക്കണം. അല്ലേൽ 8 വർഷം മുൻപ് നടന്നേനെ ബാക്കി നടക്കും.
4 ദിവസം കഴിഞ്ഞു കോളേജിൽ ഇറങ്ങാൻ നേരം മനു അമ്മയോട് എന്ന് പോകുന്നില്ലേ എന്ന് ചോദിച്ചു
അമ്മ : ഇല്ല മോനെ ഇന്ന് ലീവ് എടുത്തു തലവേദന..
Manu: അമ്മ ഒരു ചായ ഇടാമോ
അമ്മ : നീ ഇപ്പോഴല്ലേ കുടിച്ചേ
മനു : എന്നാലും ഒന്നുടെ വേണം
അമ്മ : ശെരി
അമ്മ അടുക്കളയിലേക്ക്
💬 Comments
View all comments