Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 2 [Flying Monk]
കുറച്ചു നേരത്തെ മയക്കം മാറിയതും ഇതിപ്പോ പകലാണോ രാത്രിയാണോ എന്ന ബോധം വരാതെയായതും എന്റെ നെഞ്ചിൽ കിടക്കുന്നവളെ ഉണർത്താതെ ഞാൻ ബെഡിലേക്ക് ഇറക്കി കിടത്തി അതിനിടയിൽ കെട്ടിപിടിച്ചു കൊണ്ടിരുന്ന എന്റെ ദേഹം കൈ വിട്ടതും ആ മയക്കത്തിലും അവളൊന്നു ചിണുങ്ങി,സൈഡിലുണ്ടായിരുന്ന പില്ലോ എടുത്ത് എന്തോ തപ്പുന്ന
കയ്യിൽ കൊടുത്തതും കക്ഷി അതിനേം കെട്ടിപിടിച്ചു കൊണ്ട് അടങ്ങി കിടന്നു,ഇടക്ക് അതിനു ഉമ്മേം കൊടുക്കനുണ്ട്.അത് കണ്ട് ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ ഇവൾക്ക് ഉറക്കത്തിലും ഈ വിചാരം മാത്രം ഒള്ളോ എന്നും ആലോചിച്ചു കൊണ്ട് ഞാൻ ബെഡിൽ നിന്ന് എണീറ്റ് ടൗവൽ എടുത്ത് നേരെ ബാത്രൂമിൽ കയറി,തണുത്ത
വെള്ളം ദേഹത്ത് വീണതും ആകെ മൊത്തം ഒരു കുളിര്...ആ കുളിര് അത്ര നീണ്ടില്ല ദേഹം മുഴുവനും വെള്ളമായതും ആകെ നീറി പുകയാൻ തുടങ്ങി,എല്ലാം മറ്റവൾടെ പണിയാ നഖം വെട്ടാൻ പറഞ്ഞാൽ കേൾക്കത്തുമില്ല എന്നാ അത് വെച്ചു അടങ്ങിയിരിക്കത്തുമില്ല.എന്റെ ഒപ്പം കൂടിയതിനു ശേഷമാണ് കക്ഷി ഈ നഖം
വളർത്താൻ തുടങ്ങിയത്,അതിനു മുമ്പ് പലയിടത്തും കൊണ്ട് മുറിയുന്നത് കൊണ്ട് നിർത്തിയ പരിപാടിയാണ് എന്റെ ഒപ്പം ആയതിനു ശേഷം വീണ്ടും തുടങ്ങിയത് എല്ലാത്തിനും ഞാൻ ഉണ്ടല്ലോ...
അതിന് ഇതൊക്കെ പറയാൻ നീ ഏതാണെന്ന് അല്ലേ...വെയിറ്റ് പറയാം...
അപ്പോ My Self സിദ്ധാർഥ്...മോഹനെന്റെയും സീതയുടെയും ഏക സന്താനം.അച്ഛനും അമ്മയും വിദേശത്താണ്,ഇത് കേട്ട് രണ്ടും ഒരുമിച്ചാണെന്നൊന്നും വിചാരിക്കല്ലേ...രണ്ടു പേരും അവരവരുടെ ഭാര്യയുടെയും ഭർത്താവിന്റെയും കൂടെയാണ്...മനസ്സിലായില്ല...?അവർ ഡിവോഴ്സ്ഡ് ആണെന്ന്.ഞാൻ +1 ആകുന്നതിനു മുമ്പ് രണ്ടു പേരും പിരിഞ്ഞു.10 വരെ ഞാൻ അവരോപ്പം പുറത്തായിരുന്നു.പിന്നെ അവര് പിരിഞ്ഞപ്പോ ഞാനിങ്ങു
പോന്നു.ഇവിടെ അച്ഛന്റെ തറവാട്ടിൽ
💬 Comments
View all comments