0%

Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 2 [Flying Monk]

Author : Flying Monk Read All Parts 40200

ആയതോടെ പിന്നെ പെൺപിള്ളേർ മാത്രം ശരണമെന്ന അവസ്ഥയായി.അങ്ങനെ ആ 26 രാധമാരുടെ കള്ള കണ്ണനായി ഞാൻ മാറി,എന്തിനും ഏതിനും സിദ്ധു വേണമെന്ന അവസ്ഥയായി...

എന്റെ ഒരു കാര്യം...നല്ല കമ്പനിയിൽ കൂടുതൽ ഒന്നും അവരാരുമായി എനിക്കുണ്ടാട്ടിരുന്നില്ല,കാരണം നമ്മളെ കഥ അവരെ പറ്റിയല്ല അതെന്നെ...ക്ലാസ്സിലെ പെൺകൊടികൾ തന്നെ ധാരാളമായതിനാൽ തന്നെ ഞാൻ പുറത്ത് നിന്ന് വേറെ സൗഹൃദമൊന്നും പിടിച്ചില്ല,ഉള്ളത് കൊണ്ട് ഓണം പോലെ എന്ന മട്ടിൽ ഞാൻ കോളേജിൽ നടന്നു.ആട്ടിൻ കൂട്ടത്തെ മേച്ചു

നടക്കും പോലെ ഞാൻ അവരെയും കൊണ്ട് നടന്ന് ബാക്കിയുള്ളവരിൽ ഞാൻ അസൂയ കുത്തി നിറച്ചു.ജസ്റ്റ് ഫോർ എ രസം...അങ്ങനെ ആ നശിച്ച കോളേജിൽ ആ രാധമാർക്കിടയിൽ കിടന്നു വിലസി കൊണ്ട് ഞാൻ 2nd ഇയറായി,അതായിരുന്നു എന്റെ ലൈഫ് ചേഞ്ചിങ് മൊമെന്റ്.

രാവിലെ തന്നെ കുളിച്ചൊരുങ്ങി വണ്ടിയുമെടുത്ത് ഞാൻ കോളേജിലേക്കിറങ്ങി.നാശം പിടിച്ച കോളേജിലേക്ക് ഫ്ലാറ്റിൽ നിന്ന് ഏകദേശം 8-10 കിലോ മീറ്ററുണ്ട്.വണ്ടിയുമായി കുതിക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല ഇതെന്റെ പ്രാണസഖിയെ കാണാനുള്ള പോക്കാണെന്ന്...കോളേജിൽ എത്തി വണ്ടിയും പാർക്ക് ചെയ്ത് ഞാൻ ക്ലാസിലേക്ക് നടന്നു.ഞാൻ അകത്തോട്ടു കയറിയതും കല പില ചിലച്ചു

കൊണ്ടിരുന്ന എല്ലാത്തിന്റേം കണ്ണുകൾ എന്റെ മേലെയായി അപ്പോളും ചിലപ്പിന് ഒരു കുറവുമില്ല,എല്ലാർവക്കും ഒരു ചിരിയും കൊടുത്ത് കൊണ്ട് എന്റെ ഇഷ്ട ഇരിപ്പിടമായ ബാക്ക് ബെഞ്ചിലേക്ക് നടന്നു.അവിടെ ഇക്കൂട്ടത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട വാനരപ്പട സോറി...തരുണി മണികളായ പെൺപ്പട കാത്തിരിക്കുന്നുണ്ടായിരുന്നു.ക്ലാസ്സിലെ എല്ലാവരും ഒരേ പോലെ ആണെങ്കിലും ഇവരെ

ഒപ്പമാണ് ഞാൻ ഇരിക്കാർ...വേറെ ഒന്നുമല്ല നോമിന് ബാക്ക് ബെഞ്ച് അല്ലാതെ വേറെ ഒന്നും പിടിക്കില്ല്യ...എന്നെ കണ്ടതും വിശാലമായ ബെഞ്ചിൽ വിസ്ത്തരിച്ചിരുന്നിരുന്ന

💬 Comments

View all comments