Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 2 [Flying Monk]
3 യുവ കോമളമാർ എനിക്ക് ഇരിക്കാൻ സ്ഥലമൊരുക്കി തന്നു.അവരോടൊപ്പമിരുന്നു കത്തി വെക്കാൻ തുടങ്ങിയതും ബെല്ലടിച്ചു,അതോടെ പുറത്ത് നിന്നിരുന്ന ബാക്കി പിള്ളേരും അകത്തോട്ടു കയറി അവർ
എന്നെ കണ്ട് സന്തോഷത്തോടെ ചിരി തന്നതും ഞാനും അത് തിരിച്ചു കൊടുക്കാൻ മറന്നില്ല.അങ്ങനെ ബെല്ലടിച്ചു കുറച്ചു നേരമായിട്ടും ആരും വരാതെയായത്തോടെ ക്ലാസ്സിൽ ആകെ ശബ്ദ കോലാഹലമായി.അപ്പോളാണ് ഒരു കുടവയർ ക്ലാസ്സിന്റെ വാതിൽ കടന്ന് ആദ്യം അകത്തോട്ടു വന്നത് അത് കണ്ടതും ക്ലാസാകെ നിശബ്ദത പടർന്നു,അത് വേറെയാരുമായിരുന്നില്ല
ഞങ്ങളുടെ കിഴങ്ങൻ പ്രിൻസിപ്പൽ ബാലചന്ദ്രനായിരുന്നു.ആയാൾ അകത്തു കയറിയതും ഇനി രാവിലെ തന്നെ ഇയാളെ സഹിക്കണോ എന്നാലോചിച്ചു കൊണ്ടിരുന്നപ്പോളാണ് എന്റെ കണ്ണുകളെ പുറത്തേക്ക് തള്ളിച്ച് ഹൃദയമിടിപ്പ് കൂട്ടി കൊണ്ട് എന്റെ പ്രാണസഖി ആ ക്ലാസ്സിലേക്ക് മന്തം മന്തം നടന്നു കയറി.ബ്ലാക്ക് ഫ്ലോറൽ പ്രിന്റട് ഷിഫോൺ സാരിയുമുടുത്ത് കൊണ്ടവൾ
എന്റെ ഹൃദയത്തിലേക്ക് എന്റെ ആദ്യ പ്രണയമായി പടർന്നു പിടിച്ചു.പ്രിൻസിയെ കണ്ടതും എല്ലാവരും എണീറ്റ് നിന്നൊരേ സ്വരത്തിൽ ഗുഡ് മോർണിംഗ് പറഞ്ഞു.പക്ഷെ ഞാൻ അവളെ കണ്ടായിരുന്നു എണീറ്റു പോയത്.പ്രിൻസി എല്ലാവരോടും ഇരിക്കാൻ പറഞ്ഞതും എല്ലാവരും ഇരുന്നു എന്നിട്ടും ഏതോ ലോകത്തെന്ന പോലെ നിന്ന എന്നെ തൊട്ടടുത്തിരുന്ന ദേവിക പിടിച്ചു വലിച്ച് സീറ്റിലേക്ക് ഇരുത്തി.
"എന്താടാ പൊട്ടാ രാവിലെ തന്നെ നീ ഇങ്ങനെ കിറുങ്ങി നിൽക്കണേ...?" എന്റെ നിൽപ്പ് കണ്ടവൾ ചോദിച്ചതും ഒന്നുല്ല എന്ന് ചുമൽ കൂച്ചി പറഞ്ഞു കൊണ്ട് ഞാൻ എന്റെ ശാലിനി മിസ്സിനെ കണ്ണെടുക്കാതെ നോക്കി കൊണ്ടിരുന്നു.
"ഇത് ശാലിനി മിസ്സ്...നമ്മുടെ കോളേജിൽ പുതുതായി ജോയിൻ ചെയ്തേയാണ് മിസ്സ്,അപ്പൊ രേവതി മിസ്സ് മെറ്റെനിറ്റി ലീവിൽ ആയതിനാൽ ഇനി
💬 Comments
View all comments