0%

Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 2 [Flying Monk]

Author : Flying Monk Read All Parts 41681

ശാലിനി മിസ്സായിരിക്കും നിങ്ങളുടെ ക്ലാസ്സ് ഇൻചാർജ്...അപ്പൊ ഇനി നിങ്ങൾ തമ്മിൽ പരിചയപ്പെടു..."അത്രയും ഞങ്ങളെ നോക്കി ടീച്ചേർസ് ഡെസ്കിനു മുന്നിൽ നിന്നു പറഞ്ഞു കൊണ്ട് പ്രിൻസി ശാലിനിയെ നോക്കി

"അപ്പൊ മിസ്സേ All the Best..."എന്നും പറഞ്ഞു കൊണ്ടയാൾ ഇറങ്ങി പോയി.പ്രിൻസി പുറത്ത് പോയതും അവൾ ക്ലാസ്സിന് മുന്നിൽ നടുക്കായി നിന്ന്

"ഗുഡ് മോർണിംഗ്...ഞാൻ ശാലിനി...ശാലിനി സത്യൻ...സാർ പറഞ്ഞപ്പോലെ ഇനി ഞാൻ ആയിരിക്കും നിങ്ങളെ ക്ലാസ്സ് ഇൻചാർജ്..." പറഞ്ഞു കൊണ്ടവൾ കൈ കെട്ടി എല്ലാവരെയും മുഖത്തിലൂടെ കണ്ണോടിച്ചു.ആ കണ്ണുകൾ എന്നിലെത്തിയതും അവളുടെ തേൻ പൊഴിയും പോലുള്ള ശബ്ദത്തിൽ മതി മറന്നു ഇരുന്നിരുന്ന എന്റെയും അവളുടെയും കണ്ണുകൾ തമ്മിലുടക്കി,കുറച്ചു നിമിഷങ്ങൾ

അവൾ എന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു.പെട്ടെന്ന് ക്ലാസിലെ കലപില കൂടിയതും അവൾ ഞെട്ടി കൊണ്ട് നോട്ടം മാറ്റി സൈഡിലെ ഡെസ്കിനു മുകളിലടിച്ചു കൊണ്ട്

"സൈലെൻസ്..." എന്നലറിയെങ്കിലും അവളുടെ അടി ഡെസ്കിൽ വിചാരിച്ച പോലെ അല്ല കൊണ്ടത് കൈ ഡെസ്കിന്റെ വക്കിൽ കൊണ്ടവളുടെ കൈ നല്ല പോലെ വേദനിച്ചു.കയ്യും തടവി കുഞ്ഞി പിള്ളേരെ പോലെയുള്ള അവളുടെ നിൽപ്പ് കണ്ടതും എനിക്കും എന്റെ ഒപ്പമിരുന്നവൾക്കും ചിരി പൊട്ടി.അറിയാതെ ഞങ്ങൾ ചിരിച്ചു പോയതും മിസ്സെന്നേ

കൂർപ്പിച്ചു നോക്കി കൊണ്ട് ഞങ്ങളുടെ അടുത്തോട്ട് വന്നു.ആദ്യത്തെ നോട്ടം ഞാൻ ചിരിച്ചതിലുള്ള ഒരു പിണക്കം പോലെ തോന്നിയെങ്കിലും അടുത്തോട്ട് വന്നിട്ടുള്ള നോട്ടം എന്നെയും എന്നോട് ഒട്ടിയിരുന്ന ദേവികയേയും ഒഴിഞ്ഞു നോക്കി ആ ഇരിപ്പ് അവൾക്ക് ഇഷ്ട്ടപ്പെടാത്ത പോലെയായിരുന്നു.ഇതെല്ലാം എന്റെ മാത്രം തോന്നൽ ആയിരുന്നെങ്കിലും ശരിക്കും എല്ലാം

അത് പോലെ തന്നെയായിരുന്നു.എന്റെ കാതിൽ അവളെ കണ്ടപ്പോൾ മുതൽ

💬 Comments

View all comments