Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 3 [Flying Monk]
നടത്താൻ തീരുമാനിക്കുന്നതും അവൻ
കോഡിനേറ്ററാകുന്നതും.അതിനു ശേഷം ചെക്കൻ മര്യാദക്ക് ക്ലാസിൽ കയറിയിട്ടില്ല അത് അവളിൽ ആകെ ദേഷ്യവും നിരാശയും നിറച്ചു.പല ദിവസവും അവൾ ക്ലാസ്സെടുക്കാതെയായി.പിന്നെയാണ് അവൾ അറിയുന്നത് അവൻ കൂടുതലും തന്റെ ക്ലാസ്സ് ആണ് കട്ടാക്കുന്നത് എന്ന് അത് അവളിൽ വല്ലാത്തൊരു ദേഷ്യം നിറച്ചു.അങ്ങനെ ഒരു ദിവസം റോഷ്നയെ കാണാൻ
വേണ്ടി സ്റ്റാഫ് റൂമിലേക്ക് പോയപ്പോളാണ് അവനെയും അവനെയൊട്ടി നിൽക്കുന്ന റോഷ്നയേയും അവൾ കണ്ടത്.പിന്നെ പറയണ്ടല്ലോ.ഇത് തന്നെയല്ലേ അവളുടെ പഴയ കെട്ടിയവനും ചെയ്തേ എന്ന ചിന്തകൾ വന്നതും അവൻ ആരോടും മിണ്ടുന്നതിനോടും ഫ്രണ്ട്ഷിപ്പുണ്ടാകുന്നതിനോടും അവൾക്ക് കുഴപ്പമില്ല,പക്ഷെ അവനെ ആരും തൊട്ടും തലോടിയും നിൽക്കുന്നത് അവൾക്ക് ഇഷ്ട്ടമല്ല,അവൻ അവളുടേത്
മാത്രമാണ് എന്ന എന്ന വാദം കൊണ്ടവൾ അവളെ ന്യായീകരിച്ചു.ഇതൊക്കെ അവനു അറിയുവോ എന്ന് ചോദിച്ചാലും അവൾ പറയുവോ എന്ന് ചോദിച്ചാലും അവൾക്ക് ഉത്തരമുണ്ടാകില്ല.അങ്ങനെ ചെക്കനെ കാണാൻ കിട്ടാത്തതിന്റെ വിഷമത്തിലിരിക്കുമ്പോളാണ് അവൻ ലോണിലെ ബെഞ്ചിലിരുന്ന് റോഷ്നയോട് ചിരിച്ചു കളിച്ചു സംസാരിക്കുന്നത് അവൾ കണ്ടത്.തന്നോട് ഇതുവരെ ഒന്ന് സുഖമാണോ
വീടെവിടാ എന്നു പോലും ചോദിക്കാത്തവൻ അവളോട് കൊഞ്ചി കുഴയുന്നത് കണ്ട് അവൾക്ക് ആകെ അസൂയയും കുശുമ്പും ദേഷ്യവും നിറഞ്ഞു അത് അവനോട് പ്രകടിപ്പിക്കുകയും ചെയ്തു.അതിന്റെ ബാക്കിയാണ് ഈ കിടപ്പും കരച്ചിലും.
അവൻ മറ്റൊരാളെ സ്നേഹിച്ചാൽ?അവൻ മറ്റൊരാളെ വിവാഹം കഴിച്ചാൽ? എന്നെല്ലാമുള്ള ചിന്തകൾ തല തിന്നു തുടങ്ങിയതും അവൾ കണ്ണുകൾ തുടച്ചുകൊണ്ട് കണ്ണാടിയുടെ മുന്നിലേക്ക് നിന്നു.വർഷങ്ങളോളം മറ്റുള്ളവർ തീരുമാനിച്ച ജീവിതമായിരുന്നു അവളുടേത്.
ഇനി തന്റെ വികാരങ്ങളെക്കുറിച്ച് സത്യസന്ധയാകണമെന്ന് അവൾ തീരുമാനിച്ചു.
എന്തു ചെയ്തിട്ടാണേലും അവന്റെ ശ്രദ്ധ നേടുമെന്നവൾ ഉറപ്പിച്ചു.അവനെ മറ്റാർക്കും കൊടുക്കാതെ തന്റേത്
💬 Comments
View all comments