Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 4 [Flying Monk]
ചോറ് തന്നു...
വൈകുന്നേരം ഞങ്ങൾ വീണ്ടും ആരും കാണാണ്ട് മുങ്ങി ഇപ്രാവശ്യം കളിക്കാനാണ് വന്നേ വീട്ടിൽ അറിഞ്ഞാൽ രാവിലത്തെ കാര്യം പറഞ്ഞു പടി കടന്നു പോകരുത് എന്ന് പറയും അത് കൊണ്ട് ആരോടും പറയാൻ നിന്നില്ല.അങ്ങനെ അവിടെ ചെന്നപ്പോൾ ഞാൻ വട്ടത്തിൽ തേഞ്ഞു
"ഇത് ചെറിയ പിള്ളേരുടെ കളിയാണ് മുതുക്കന്മാരെ കളിപ്പിക്കില്ല" എന്നും പറഞ്ഞു അവരെന്റെ പിഞ്ചു മനസ്സിനെ നോവിച്ചു വിട്ടു.അങ്ങനെ ഞാൻ അവരുടെ കളിയും കണ്ടിരുന്നു,പിന്നെ ഫോൺ എടുത്ത് പെസ് എടുത്ത് കളിക്കാൻ തുടങ്ങി ഇതിന്ന് ഇവന്മാരുടെ പോലെ മുതുക്ക് എന്ന് പറഞ്ഞു ഇറക്കിയൊന്നും വിടില്ലല്ലോ...നമ്മളോടാ കളി...അങ്ങനെ ai
യെ അച്ചാരം പുച്ചാരം അടിച്ചു കൊണ്ടിരിക്കുമ്പോളാണ് ചെറിയമ്മയുടെ വിളി വരുന്നത്.ആദ്യം ഞാൻ എടുത്തില്ല പിന്നേം വിളി വന്നതും ഞാൻ എടുത്തു.കൂടുതൽ ചോദ്യവും പറച്ചിലും ഒന്നുമുണ്ടായില്ല
"നീയൊക്കെ ഇങ്ങോട്ട് വാ വെച്ചിട്ടുണ്ട് ഞാൻ..."എന്ന ഒറ്റ അലർച്ചയോടെ കാൾ കട്ടായി.അപ്പൊ രാത്രിയിലെ ചോറിന്റെ കാര്യം തീരുമാനമായി ഇന്നു തന്നെ തിരിച്ചു പോയാലോ എന്ന് വരെ തോന്നി പോയി.അവന്മാരുടെ കളി കഴിഞ്ഞതും ഞങ്ങൾ വീട്ടിലേക്ക് നടന്നു.ഉമ്മറത്തു തന്നെയുണ്ട് ചെറിയമ്മ,തിരിഞ്ഞു ഓടിയാലോ എന്നാലോചിച്ചെങ്കിലും പിന്നേം ഇങ്ങോട്ട് വരണ്ടേ എന്ന് ഓർത്തപ്പോൾ അതിൽ നിന്ന് പിന്മാറി.
അപ്പോളും നേരത്തെ പോലെ ഞങ്ങൾക്ക് ഭേഷായിട്ട് തന്നെ കേട്ടു ഇത്തവണ മുത്തച്ഛനും മുത്തശ്ശിയും ഇടപ്പെട്ടില്ല.അത് ചെറിയമ്മ അങ്ങ് മുതലാക്കി.അങ്ങനെ പറഞ്ഞു നാവ് കഴച്ചിട്ടാണെന്ന് തോന്നണു ചെറിയമ്മ നിർത്തി മുഖം വീർപ്പിച്ചു കൊണ്ട് അകത്തേക്ക് പോയി.രാത്രി ഭക്ഷണം കഴിക്കുമ്പോളും ആ മുഖം ഒരു കൊട്ടക്ക് ഉണ്ടായിരുന്നു.
പിറ്റേന്ന് എനിക്ക് തിരിച്ചു പോരേണ്ട ദിവസമായിരുന്നു.അന്ന് ചെറിയച്ഛനും ലീവായിരുന്നു.അങ്ങനെ ഉച്ചക്ക്
💬 Comments
View all comments