0%

Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 4 [Flying Monk]

Author : Flying Monk Read All Parts 74.6K

പറഞ്ഞ ഒരു വാക്ക് പോലും എന്റെ ചെവിയിൽ എത്തിയില്ല,ഞാൻ എന്റെ സുന്ദരി മിസ്സിനെയും നോക്കി വെള്ളമിറക്കി കൊണ്ടിരിക്കുകയായിരുന്നു.ആ കണ്ണുകൾ എല്ലാവരും കയറി കഴിഞ്ഞതും ഞാൻ ഇരിക്കുന്നതിന്റെ

ഓപ്പോസിറ്റ് സൈഡിൽ നിന്ന് ഹാൾ മൊത്തമൊന്നു പരതി അവസാനം എന്നെ കണ്ടതും ആ കണ്ണുകളിൽ ഒരു ആശ്വാസവും തിളക്കവും ഞാൻ കണ്ടു.പിന്നെ ഇടക്കിടെ ആ മാൻ പേട കണ്ണുകൾ എന്നെ തേടിയെത്തി,പലപ്പോളും കണ്ണുകൾ തമ്മിലുടക്കി.ഇടക്ക്

"എന്താടാ നോക്കണേ..."എന്ന പോലെ ആ പുരികം അത് കണ്ട് ഒന്നുമില്ലെന്ന മട്ടിൽ ചുമൽ കൂച്ചും അപ്പോൾ അവിടെ ഒരു ചിരി വിടരും ഓഹ് എന്റെ സാറേ...പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റൂല ന്ന് അല്ല ചുറ്റുമുള്ളത് ഒന്നും ഞങ്ങൾക്ക് രണ്ടിനും വിഷയമല്ല എന്ന മട്ടായിരുന്നു.

പിള്ളേരുടെ കയ്യടി ശബ്ദമാണ് എന്നെ മിസ്സിന്റെ മായാ വലയത്തിൽ നിന്ന് മോഹിപ്പിച്ചു ഓഡിറ്റോറിയത്തിന്റെ ശരിക്കുള്ള അന്തരീക്ഷത്തിലേക്ക് കൊണ്ടു വന്നത്.കാലമാടൻ പ്രസംഗം നിർത്തിയതാണ്,അങ്ങോർ കരുതുന്നുണ്ടാവും അങ്ങോർ പറഞ്ഞെനുള്ള കയ്യടിയാണെന്ന് നമ്മക്കല്ലേ അറിയൂ അവരാതം കഴിഞ്ഞതിലുള്ള സന്തോഷമാണെന്ന്.ഒന്നും കേട്ടില്ലെങ്കിലും ഞാൻ നല്ല അന്തസ്സായിട്ട് തന്നെ കയ്യടിച്ചു.അങ്ങനെ ആ പരിപാടി

കഴിഞ്ഞതും നറുക്കിട്ടെടുത്ത പിള്ളേർക്കുള്ള ടാസ്ക്കും പരിപാടിയുമായിരുന്നു.മൊത്തം പിള്ളേർക്കും കൊടുക്കാനുള്ള ടൈം ഇല്ലാത്തത് കൊണ്ട് അത് ഡിപ്പാർട്മെന്റിനുള്ളിൽ നടക്കുന്നതിൽ തീർക്കാനാണ് തീരുമാനം.ഇത് തന്നെ ഇരന്നു കാലു പിടിച്ചു വാങ്ങിയെടുത്തതാ...

ഇതിനിടക്ക് പലപ്പോളും അങ്ങോട്ടുമിങ്ങോട്ടും ഓരോന്നിനായി ഓടി നടക്കുന്ന റോഷ്ന മിസ്സിനെ കണ്ടു പാവം...എന്നെ കണ്ടപ്പോൾ അവരും നല്ല ഒരു ചിരി തന്നു.ഇപ്പൊ നിങ്ങൾ വിചാരിക്കും നീ എന്തോ കോഡിനേറ്റർ കൊണാണ്ടർ അല്ലായിരുന്നോ എന്ന്...എനിക്ക് കിട്ടിയത് കൾച്ചറൽസിന്റെ ഡ്യൂട്ടിയായിരുന്നു അതിൽ പ്രോഗ്രാം ചാർട്ട് ചെയ്ത്

💬 Comments

View all comments