0%

Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 4 [Flying Monk]

Author : Flying Monk Read All Parts 75.8K

കഴിഞ്ഞതോടെ എന്റെ

പണി തീർന്നു പിന്നെ ബാക്കി കാര്യത്തിന് ആവശ്യത്തിൽ കൂടുതൽ പിള്ളേരുണ്ട് എന്തിനാ നമ്മളായിട്ട് അവരെ കൂടി ബുദ്ധിമുട്ടിക്കണേ...

അതിനിടക്ക് എനിക്കിട്ട് നല്ല ഒരു പണി കിട്ടി.ഇതോ ഒരു പെണ്ണിന് ഒരു ടാസ്ക് കിട്ടി ഏതേലും ഒരു സീനിയറിനെ സ്റ്റേജിൽ വിളിച്ചു കൊണ്ട് വന്ന് പ്രൊപ്പോസ് ചെയ്യുക.എനിക്കെന്തോ നല്ല സമയമായതിനാൽ അത് കറങ്ങി തിരിഞ്ഞെന്റെ നെഞ്ചത്തോട്ട് തന്നെ വന്നു.അങ്ങനെ ആ പെണ്ണെന്നേം വലിച്ചു സ്റ്റേജിൽ കയറി.ആ

കോളേജിനെ മൊത്തം സാക്ഷിയാക്കി അവളെനിക്ക് മുന്നിൽ മുട്ട് കുത്തി എനിക്ക് നേരെ ഒരു റോസ് നീട്ടി കൊണ്ട്

"Will You Be Mine...?" എന്ന് കാവ്യാത്മകമായി ചോദിച്ചതും ആ കൊച്ചിന് ഇനി ഒരു വിഷമമാകേണ്ട എന്ന് കരുതി ഞാൻ ഒരു യെസ് അങ്ങ് വെച്ചു കാച്ചി.ആ ഓഡിറ്റോറിയം മൊത്തം പൊട്ടി തെറിക്കുന്ന അവസ്ഥയായി...മനസ്സിലായില്ലേ എന്നെ കളിയാക്കി പണ്ടാരമടക്കിയെന്ന്...

അങ്ങനെ അത് തീർന്നതും നല്ല കൊച്ച് ഇൻസ്റ്റ ഐഡി ചോദിക്കാർന്നു എന്നാലോചിച്ച് തിരിച്ചു സീറ്റിലേക്ക് നടക്കവേ വെറുതെ ഞാൻ എന്റെ മിസ്സിനെ ഒന്ന് നോക്കി.മലര് നോക്കണ്ടെന്നായി പോയി,എന്നെ കൂർപ്പിച്ചു നോക്കുന്നുണ്ട് എന്നിട്ട് ഒരു തലയാട്ടലും...ഒന്ന് രസിച്ചു വരുവായിരുന്നു അതുമില്ലാണ്ടായി...ഞാൻ ആ ടാസ്ക് എഴുതിയവന്റെ കുഴിയിൽ കിടക്കണ

കാർന്നോന്മാരെ വരെ സ്മരിച്ചു.ഞാൻ ഇരുന്നിരുന്നിടത്ത് എത്തിയതും അവളുമാരുടെ വക വേറെ

"കോളടിച്ചല്ലോ..."

"നമ്മളൊക്കെ ഉണ്ടായിട്ടും നിനക്ക് ആ പുതു പെണ്ണിനെ മതിയല്ലേ..." എന്നൊക്കെ പറഞ്ഞവരെന്നെ നന്നായങ്ങ് വാരി.കോത്തിൽ തീ പിടിച്ച എനിക്ക് ഇതൊക്കെ എന്ത് എന്റെ കഞ്ഞിയിൽ വീണ അല്ല ഞാനായിട്ട് കൊണ്ടിട്ട പാറ്റയെം ആലോചിച്ചു കൊണ്ട് ഞാൻ അവരുടെ ഊക്കുകൾ ഒരു

💬 Comments

View all comments