0%

Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 5 [Flying Monk]

Author : Flying Monk Read All Parts 44.2K

നേടിയെടുക്കുന്നെന്റെ സന്തോഷമാണത്രേ...എതിർത്ത് എന്തേലും പറഞ്ഞാൽ എനിക്ക് സ്നേഹമില്ല അവളെ മടുത്തു എന്നൊക്കെ പറഞ്ഞു പിന്നെ പിണക്കമാണ്...അത് മാറ്റാനും ഞാൻ തന്നെ കഷ്ടപ്പെടണം ഇനി

ഒന്നും ചെയ്യാണ്ട് എന്തേലും കാണിക്കട്ടെ എന്ന് പറഞ്ഞു ഇരുന്നാൽ അതിനും ഞാൻ തന്നെ അനുഭവിക്കണം...പാവം ഞാൻ...പിന്നെ അതൊക്കെ എനിക്കും ഇഷ്ട്ടമായതിനാൽ ഞാനും അവളുടെ താളത്തിനൊത്ത് തുള്ളുന്നു.

കുറച്ചു കഴിഞ്ഞതും അവളെന്റെ ചുണ്ടുകളെ വിട്ട് എന്നെ നോക്കിയൊന്നു ചിരിച്ചു എന്നിട്ട് എന്റെ നെഞ്ചിലേക്ക് തല വെച്ചു കിടന്നു.അപ്പോളാണ് കക്ഷിയെന്റെ കയ്യിലെ കപ്പ് കാണുന്നത്,കാണേണ്ട താമസം അത് തട്ടി പറിച്ചെടുത്ത് മോന്തി.ചൂടില്ലാത്തത് അറിയാതെ എടുത്ത് മോന്തിയവൾക്ക് അത് മനസ്സിലായാതും

"ഇതാകെ തണുത്തല്ലോ ചെക്കാ..."എന്ന് മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.

"അതെല്ലേ ഞാൻ കുടിക്കാണ്ട് ഇരുന്നേ..."എന്ന് ഞാൻ ചിരിയോടെ അവളെ നോക്കി പറഞ്ഞു.പക്ഷെ അവിടെന്ന് ഒരു അപ്രതീക്ഷിത പ്രതികരണമായിരുന്നു.

"അങ്ങനെ വരാൻ വഴിയില്ലല്ലോ തിളച്ച ചായ അപ്പാടെ മോന്തുന്ന നീ ഇങ്ങനെ ചൂടാറും വരെ ഇരിക്കണമെങ്കിൽ എന്തോ കാര്യമുണ്ടല്ലോ...സത്യം പറഞ്ഞോ സിദ്ധൂ ഏതവള അത്..."അവളെന്നെ നോക്കി കൂർപ്പിച്ചു കൊണ്ട് ചോദിച്ചു.

"അവളോ...ഏതവൾ...?"ഞാൻ ഏതാ ഈ അവൾ ന്ന് മനസ്സിലാവാതെ ചോദിച്ചു.

"ആഹ് അവള് തന്നെ ഏതവളെ ഓർത്ത് ഇരുന്നിട്ടാ ചായ തണുത്തേ ന്ന്..."അവളുടെ കൂർപ്പിച്ച ചോദ്യം വീണ്ടും,ഇത്തവണ കാര്യം മനസ്സിലായതും എന്റെ ചുണ്ടുകളിൽ വീണ്ടും ചിരി വിടർന്നു.അത് കണ്ട് മിസ്സിന്റെ കണ്ണുകൾ കൂർത്ത് വരുന്നുണ്ട് എങ്ങനെ സാധിക്കുന്ന് ന്ന് ആവോ...

"കണ്ടോ കണ്ടോ...ഞാൻ അടുത്തുള്ളപ്പോൾ പോലും അവളാ മനസ്സില്..."എന്നും പറഞ്ഞു മിസ്സ് തുടങ്ങി.

"ഒന്നടങ്ങ് എന്റെ മിസ്സേ ഒരുവളും അല്ല...ഞാൻ എന്റെ കാപ്പി കുടി നിർത്താനുണ്ടായ കാരണം

💬 Comments

View all comments