0%

Chapter Title : ശാലിനി മിസ്സിന്റെ അരഞ്ഞാണം 5 [Flying Monk]

Author : Flying Monk Read All Parts 45.4K

ആലോചിച്ചു ഇരുന്ന് പോയതാ..."ഞാൻ അവളെ അണച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.ആദ്യം അവൾക്ക് കത്തിയില്ലെങ്കിലും പിന്നെ ആൾക്ക് കാര്യം മനസ്സിലായതും ചിണുങ്ങി കൊണ്ടവൾ എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.

"അന്ന് നിനക്ക് നല്ല വിഷമായോടാ...?"അവളുടെ പുറത്ത് തഴുകി കൊണ്ടിരുന്ന എന്റെ കഴുത്തിൽ ഒന്ന് മുത്തി കൊണ്ടവൾ ചോദിച്ചു.

"പിന്നേ...ഞാൻ ഇവിടെ കണ്ട കടപ്പുറത്ത് കൂടെയെല്ലാം മാനസ മൈനേ പാടി നടക്കുവായിരുന്നു...ഒന്ന് പോയെടി അവിടെന്ന്..."സത്യമതല്ലെങ്കിൽ കൂടി ഞാൻ അത് പറഞ്ഞതും കക്ഷിക്ക് അത് പിടിച്ചില്ല എന്റെ കഴുത്തിൽ പല്ലുകൾ ആഴ്ത്തിയാണ് യക്ഷി പ്രതികരിച്ചത്.

"അല്ലേലും നിനക്ക് എന്നോട് സ്നേഹമൊന്നുമില്ല...അന്നേ അങ്ങോരേം കെട്ടി അങ്ങ് പോയാൽ മതിയായിരുന്നു..."അവൾ കടി വിട്ട് കെറുവിച്ചു കൊണ്ട് പറഞ്ഞു.

"എന്നാ പിന്നെ പൊക്കൂടായിരുന്നോ...?"ഞാൻ കടി കിട്ടിയ വേദനയിൽ ചോദിച്ചു.

"ഓഹ്...ആഗ്രഹമൊക്കെ ഉണ്ടായിരുന്നു ന്നെ...പക്ഷെ ഒരു കോന്തൻ ചെറുക്കൻ ഉള്ളിൽ കേറി പോയി..."അവൾ കടിച്ചിടത്ത് മുത്തി കൊണ്ട് പറഞ്ഞതും അതെനിക്ക് ഇഷ്ട്ടപ്പെട്ടു,പക്ഷെ അതു കാണിക്കാതെ

"എന്നാ പിന്നെ ഇപ്പോൾ പൊക്കൂടെ ആൾടെ കല്ല്യാണം ഇപ്പോളും കഴിഞ്ഞിട്ടില്ലാന്ന കേട്ടെ..." മിസ്സിനെ ഇളക്കാൻ വേണ്ടി ഞാൻ പറഞ്ഞു.അത് കേട്ടെന്നെ കൂർപ്പിച്ചു നോക്കി കൊണ്ട്

"അയ്യടാ...എന്നെ ഒഴിവാക്കിയിട്ട് ഇന്നു കണ്ട ആ പെണ്ണിനേം കൊണ്ട് സുഖിച്ചു കഴിയാം എന്ന മോന്റെ ആഗ്രഹമില്ലേ അതങ്ങ് മറന്നേക്ക്...അങ്ങനെയുള്ള ആഗ്രഹമൊന്നും എന്റെ വാവക്ക് വേണ്ട കേട്ടോ...എനിക്ക് ഈ കോന്തനേം കോന്തനു ഈ എന്നേം മാത്രം മതി...കേട്ടോടാ..."എന്നും ചോദിച്ചെന്റെ ചെവി പിടിച്ചു തിരിക്കാൻ തുടങ്ങി.

"ആഹ് കേട്ടെ...എനിക്ക് എന്റെ മിസ്സിനെ മാത്രം മതിയേ..."ചെവി പറിച്ചെടുക്കുമെന്ന് തോന്നിയതും ഞാൻ പറഞ്ഞു.

"ആഹ്...ഗുഡ് ബോയ്..."എന്ന് തിരിച്ചു പറഞ്ഞവൾ എന്റെ ചുണ്ടിൽ

💬 Comments

View all comments