0%

Chapter Title : ശാരദ ടീച്ചർ 1 [Dr. Wanderlust]

Author : Dr.Wanderlust Read All Parts 7.3K

ആശ്വസിപ്പിച്ചു.

പതിയെ പതിയെ വിനു അവരുടെ കൂടെ കൂടി. അവരുടെ കൈയിലെ ഫോണും ആഡംബര ജീവിതവും അവന് അതൊക്കെ കാണുമ്പോൾ കൊതിയാണ്. വീട്ടിൽ കാശ് ഉണ്ടെങ്കിലും അമ്മ പത്തു പൈസ പോലും അവന് സ്വന്തമായി കൊടുക്കാറില്ല. ഇത്രയും കാലം ആയിട്ട് ഒരു ഫോൺ പോലുമില്ല.

-------------------------------------------------------------

വിനു വീട്ടിലെത്തിയപ്പോൾ അടുക്കളയിൽ നിന്ന് പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം കേട്ടു. അമ്മയുടെ മുഖത്ത് ഇപ്പോഴും ആ കടുപ്പം മാറിയിട്ടില്ലെന്ന് ഓരോ ശബ്ദവും അവനോട് വിളിച്ചു പറയുന്നുണ്ടായിരുന്നു.

​"ചെരുപ്പ് അവിടെ ഊരിയിടാതെ നേരെ അകത്തേക്ക് കയറുന്നോടാ !" അടുക്കളയിൽ നിന്ന് ടീച്ചറുടെ അലർച്ച കേട്ടു.

​വിനു പേടിയോടെ ചെരുപ്പ് അടുക്കി വെച്ചു.

ഹാളിലെ ടേബിളിൽ ടീച്ചറുടെ പേനയും കുറച്ച് ആൻസർ പേപ്പറുകളും ചിതറിക്കിടക്കുന്നു. ടീച്ചർ പഠിപ്പിക്കുന്ന സ്കൂളിലെ തന്നെ പ്ലസ് വൺ ക്ലാസ്സിലെ കുട്ടികളുടെ പേപ്പറുകളാണവ.

വിനു അതിലേക്ക് ഒന്ന് നോക്കി. തോറ്റ കുട്ടികളുടെ പേപ്പറിൽ ചുവന്ന മഷി കൊണ്ട് അമ്മ വരച്ചിട്ട വലിയ പൂജ്യങ്ങൾ അവനെ ഭയപ്പെടുത്തി. തന്റെ ജീവിതത്തിലും അമ്മ ഇങ്ങനെ തന്നെയാണല്ലോ എന്ന് അവൻ ഓർത്തു.

രാത്രിയിൽ കുളിച്ചു വന്ന വിനുവിനെ കാത്തിരുന്നത് ഒരു പാത്രം ഓട്സും ഒപ്പം അമ്മയുടെ കനൽ പെയ്യുന്ന നോട്ടവുമാണ്.

​"നാളത്തെ പരീക്ഷയ്ക്ക് എത്ര ഭാഗം തീർത്തു നീ?" ടീച്ചർ ഡൈനിങ്ങ് ടേബിളിന് അപ്പുറം ഇരുന്നു കൊണ്ട് ചോദിച്ചു.

"മൂന്ന് ചാപ്റ്റർ കൂടി ഉണ്ട് അമ്മേ..." വിനു വിക്കി.

"ഉണ്ട് അമ്മേ പോലും! നിന്റെ കൂടെ നടക്കുന്ന ആ തെമ്മാടികൾക്ക് നിന്റെ പരീക്ഷാ പേപ്പർ എഴുതിത്തരാൻ പറ്റുമോ? നീ എന്തിനാ അവരോട് സംസാരിച്ചു

💬 Comments

View all comments