0%

Chapter Title : ശാരദ ടീച്ചർ 2 [Dr. Wanderlust]

Author : Dr.Wanderlust Read All Parts 13.5K

എനർജിക്ക് കാരണം," അജിത്ത് എഴുന്നേറ്റ് ടീച്ചറുടെ അടുത്തേക്ക് വന്നു. "ടീച്ചർക്ക് ഈ പ്രായത്തിലും ഇത്രയും എനർജി എവിടുന്നാ കിട്ടുന്നത്? ഞങ്ങളൊക്കെ ഒന്ന് നടന്നാൽ തന്നെ തളർന്നു പോകും."

അജിത്ത് സംസാരിക്കുമ്പോൾ ശാരദയുടെ തോളിൽ തൊടുമോ എന്ന് വിനു പേടിച്ചു. പക്ഷേ അവൻ വളരെ മാന്യമായി ദൂരം പാലിച്ചു. അവന്റെ വാക്കുകളിലെ ആ 'സുഖിപ്പിക്കൽ' ശാരദ ആസ്വദിക്കുന്നുണ്ടെന്ന് വിനുവിന് തോന്നി. ഭർത്താവ് അടുത്തില്ലാത്ത, സ്നേഹമുള്ള വാക്കുകൾ കേട്ട് ശീലമില്ലാത്ത ഒരു സ്ത്രീയുടെ മനസ്സിലേക്ക് അവർ പതുക്കെ വഴി വെട്ടുകയായിരുന്നു എന്ന് ആ പൊട്ടന് മനസ്സിലായില്ല.

"നിങ്ങൾ ഓരോന്ന് പറഞ്ഞു എന്നെ ഇങ്ങനെ പുകഴ്ത്തണ്ട. എല്ലാവരും പുസ്തകം എടുക്ക്," ശാരദ അടുക്കളയിലേക്ക് നടന്നു. "ഞാൻ നിങ്ങൾക്കായി കുറച്ച് ജ്യൂസ് എടുക്കാം. വിയർത്തു വന്നതല്ലേ."

ടീച്ചർ അടുക്കളയിലേക്ക് മറഞ്ഞതും അജിത്തിന്റെ മുഖത്തെ ആ 'വിനയം' മാറി. അവൻ വിനുവിനെ നോക്കി കണ്ണിറുക്കി. രാഹുലും നിതിനും പതുക്കെ ചിരിച്ചു.

"കണ്ടോടാ... പുലിയെ മെരുക്കുന്നത് ഇങ്ങനെയാണ്," അജിത്ത് താഴ്ന്ന സ്വരത്തിൽ പറഞ്ഞു. "ടീച്ചർ പതുക്കെ അയഞ്ഞു വരുന്നുണ്ട്. ആ ജ്യൂസ് കുടിച്ചു കഴിഞ്ഞാൽ നമുക്ക് ബാക്കി പ്ലാൻ ചെയ്യാം."

അടുക്കളയിൽ ശാരദ ഓറഞ്ച് പിഴിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പുറത്ത് ആൺകുട്ടികൾ സംസാരിക്കുന്ന ശബ്ദം കേൾക്കുമ്പോൾ അവർക്ക് വല്ലാത്തൊരു സമാധാനം തോന്നി. ഇത്രയും കാലം ഒരു തടവറ പോലെ തോന്നിയിരുന്ന ഈ വീട്ടിൽ ഇന്ന് ഒരു ജീവനുള്ളതുപോലെ. പക്ഷേ എന്തോ ഒരസ്വസ്ഥതയും.

അവർ മനോഹരമായ ചില്ലു ഗ്ലാസുകളിൽ ജ്യൂസ് പകർന്നു. സാരിയുടെ തലപ്പ് ഒന്ന് നേരെയാക്കി, കണ്ണാടിയിൽ നോക്കി മുടി ഒന്ന് ഒതുക്കി.

ട്രേയുമായി ഹാളിലേക്ക് നടക്കുമ്പോൾ

💬 Comments

View all comments