0%

Chapter Title : ശാരദ ടീച്ചർ 2 [Dr. Wanderlust]

Author : Dr.Wanderlust Read All Parts 13.5K

കാണാൻ തന്നെ എന്ത് രസമാണ്. എല്ലാം നല്ല നീറ്റായിട്ട് കിടക്കുന്നു."

രാഹുലിന്റെ സംസാരത്തിൽ ഒരുതരം സ്വാഭാവികതയുണ്ടായിരുന്നു. ശാരദയ്ക്ക് പതിയെ ആ കടുപ്പം കുറയുന്നത് പോലെ തോന്നി. "അതിപ്പോ... നമ്മൾ താമസിക്കുന്ന ഇടം വൃത്തിയായി വെക്കണമല്ലോ. വിനുവിന് അങ്ങനെയൊരു ശ്രദ്ധയൊന്നുമില്ല."

"അതുകൊണ്ടല്ലേ ടീച്ചറേ ഞങ്ങൾ വന്നത്," സച്ചിൻ ഇടയ്ക്ക് കയറി. "ഞങ്ങൾ ഇവനെ കുറച്ച് നന്നാക്കി എടുത്തോളാം. ടീച്ചർക്ക് ആ കാര്യത്തിൽ പേടി വേണ്ട. സത്യം പറഞ്ഞാൽ സ്കൂളിൽ ടീച്ചറെ കാണുമ്പോൾ ഞങ്ങൾക്ക് പേടിയാണ്. പക്ഷേ ഇവിടെ കണ്ടപ്പോൾ... ഒരു ചേച്ചിയെപ്പോലെയുണ്ട്."

ശാരദ ഒന്ന് ചിരിച്ചു. ആരും കേൾക്കാത്ത, വളരെ നേർത്ത ഒരു ചിരി. "ചേച്ചിയോ? എനിക്ക് നിന്റെ അമ്മയുടെ പ്രായം കാണും."

"അതൊക്കെ വെറുതെ പറയുന്നതാ ടീച്ചറേ," അജിത്ത് കണ്ണിറുക്കി ചിരിച്ചു. "ടീച്ചറെ കണ്ടാൽ അത്രയൊന്നും തോന്നില്ല. എല്ലാവരും പറയാറുണ്ട്, ശാരദ ടീച്ചർ ക്ലാസ്സിൽ കയറുമ്പോൾ ഒരു പ്രത്യേക തെളിച്ചമാണെന്ന്."

ഈ സംസാരങ്ങൾക്കിടയിൽ വിനു മിണ്ടാതെ ഒരു മൂലയിൽ ഇരിക്കുകയായിരുന്നു. അവന്റെ പോക്കറ്റിലിരുന്ന ആ ഫോൺ അവനെ പൊള്ളിക്കുന്നുണ്ടായിരുന്നു. ഇന്നലെ രാത്രി റെക്കോർഡ് ചെയ്ത ആ ശബ്ദങ്ങൾ...

"ശരി, നമുക്ക് സമയം കളയണ്ട. നിങ്ങൾ ആ ബുക്സ്എടുക്ക്," ശാരദ എഴുന്നേറ്റു.

"ടീച്ചറേ... ഒരു പത്തു മിനിറ്റ്. ഈ ചൂടത്തല്ലേ ഞങ്ങൾ വന്നത്. ഒന്ന് ഇരുന്നോട്ടെ ," നിതിൻ പറഞ്ഞു. "ടീച്ചറുടെ ആ 'പൂന്തോട്ടം 'കണ്ടപ്പോൾ തന്നെ മനസ്സിന് നല്ലൊരു കുളിർമ തോന്നി. ഈ ചെടികളൊക്കെ ടീച്ചർ തന്നെയാണോ നോക്കുന്നത്?"

"അതെ, വൈകുന്നേരം കുറച്ച് സമയം അതിനായി മാറ്റിവെക്കും," ശാരദ മറുപടി നൽകി.

"അതാണല്ലേ ടീച്ചറുടെ ആ പോസിറ്റീവ്

💬 Comments

View all comments