0%

Chapter Title : ശാരി [Sojan]

Author : Sojan Read All Parts 479

അത്..

ബാങ്ക് കളിയാണ് പ്രധാന പരിപാടി.

എനിക്ക് കാശുപോക്കായിരിക്കും എപ്പോഴും.

അതിനാൽ കളി ഇഷ്ടമാണെങ്കിലും അധികം പണമെറിഞ്ഞ് ഞാൻ സമയം കളയാറില്ലായിരുന്നു.

പ്രധാന വില്ലൻമാരെല്ലാം ( വില്ലത്തികളും) കളിയുടെ ചൂടിൽ ആയിരിക്കുമ്പോൾ ഞാൻ കുപ്പി അന്വേഷിച്ച് നടക്കുകയായിരുന്നു.

വിശാലമായ രണ്ട് അടുക്കളകൾ ; അതിനോട് ചേർന്ന് മറ്റൊരു വർക്കേരിയ, അതിന് ഇടതു വശത്ത് ഒരു തിണ്ണ; ഇത്രയുമാണ് അടുക്കളഭാഗം.

കുപ്പി ഇരിക്കുന്നത് അടുക്കളയോട് ചേർന്ന വർക്കേരിയായിലായിരുന്നു.

ആളുകൾ നടക്കുകയും ഭക്ഷണങ്ങൾ എടുക്കുകയും പണിക്കാരികൾ പാത്രങ്ങൾ കഴുകുകയും മറ്റും ചെയ്യുന്നു.

കുപ്പിയിൽ നിന്നും ഒരെണ്ണം ഒഴിച്ച് വർക്കേരിയായിലെ സ്‌ളാബിൽ മിക്‌സിക്ക് പിന്നിലായി ഒളിപ്പിച്ച് , സോഡായും ടച്ചിങ്‌സും അന്വേഷിച്ച് ഞാൻ അടുക്കളയിലേയ്ക്ക് കടന്നു.

അപ്പോൾ അടുക്കളയിൽ നിന്നും എന്തെല്ലാമോ പാത്രങ്ങളും മറ്റുമായി ശാരി എന്നു പേരുള്ള അവരുടെ വേലക്കാരി എന്നെ മുട്ടിയുരുമി എന്നമട്ടിൽ കടന്നു പോയി.

അടുക്കളവാതിലിന് വീതി കുറവായതിനാലാണോ അതോ കൈയ്യിൽ പാത്രങ്ങൾ ഇരുന്നതിനാലാണോ എന്നൊന്നും അപ്പോൾ ചിന്തിച്ചില്ല.

ശാരി എപ്പോഴും എന്നെ ശ്രദ്ധിക്കുന്നതായി തോന്നിയിരുന്നു. അതിന് ദുരർത്ഥം ഒന്നും കാണേണ്ട കാര്യമില്ലായിരുന്നു. പുള്ളിക്കാരി എല്ലാവരോടും ഒരു പൊടിക്ക് കത്തിവയ്ക്കുന്ന കൂട്ടത്തിലായിരുന്നു.

എന്നെ കൊച്ചേ എന്നാണ് വിളിച്ചിരുന്നത്.

എനിക്കന്ന് ഒരു 22 വയസ് പ്രായം കാണും. പുള്ളിക്കാരിക്ക് 34 - 36 വയസ് പ്രായം ഉണ്ടായിരിക്കണം. മകൾക്ക് 18 വയസ് എന്നാണ് പറഞ്ഞ് കേട്ടിരുന്നത്.

ടച്ചിങ്ങ്‌സിനായി പാത്രം നോക്കിയപ്പോൾ എല്ലാം കഴുകാൻ കിടക്കുകയാണ്.

ഒരു ചെറിയ പ്ലേറ്റ് എടുത്ത് ഞാൻ കഴുകാനായി വർക്കേരിയായിൽ ചെന്നപ്പോൾ ശാരി അവിടെ നിന്ന് പാത്രം കഴുകുകയാണ്.

'മാറിക്കെ ഇതൊന്ന് കഴുകട്ടെ' എന്ന്

💬 Comments

View all comments