0%

Chapter Title : ശാരി [Sojan]

Author : Sojan Read All Parts 480

ഞാൻ പറഞ്ഞു.

ശാരി എന്നെ നോക്കി ചിരിച്ചു.

'ഹും കള്ളുകുടിയാണല്ലേ?' എന്ന് ചോദിച്ചു.

എന്നെ എന്തോ ഒരു പ്രത്യേകരീതിയിൽ നോക്കി.. ഞാൻ 'മാറിക്കേ ഒന്ന് ഇത് കഴുകട്ടെ, ആരെങ്കിലും വരുന്നതിനുമുൻപ് കഴിക്കണം' എന്ന് പറഞ്ഞ് പെട്ടെന്നുള്ള ആവേശത്തിൽ അവളുടെ ചന്തിക്ക് ചെറുതായി ഒന്ന് അടിച്ചു.

അകത്തു കിടന്ന മദ്യമായിരിക്കാം അതിന് ധൈര്യം തന്നത്.

അവൾ കുലുങ്ങി ചിരിച്ച് പെട്ടെന്ന് തെന്നി മാറി.

ഞാൻ പാത്രം കഴുകുമ്പോൾ പിന്നെയും ഒരു വല്ലാത്ത ഭാവത്തിൽ എന്നെ നോക്കി ചിരിച്ചു.

ഞാൻ കൂടുതൽ ഒന്നും പറയാതെ , ആളുകൾ വന്നതിനാൽ കുപ്പിയിലേയ്ക്കും ഗ്ലാസിലേയ്ക്കും ശ്രദ്ധ തിരിച്ചു.

ഈ സംഭവം അങ്ങിനെ കഴിഞ്ഞു എന്നല്ലാതെ കുറെ നാളത്തേക്ക് ഞാൻ ആ വീട്ടിൽ പോകുകയോ, ശാരിയെ കാണുകയോ ഉണ്ടായില്ല.

ഏതാനും മാസങ്ങൾക്ക് ശേഷം ഒരു ദിവസം മറ്റെന്തോ കാര്യത്തിന് ഞാൻ അവിടെ ചെല്ലുമ്പോൾ ആ വീട്ടിൽ ആരുമില്ല.

ശാരി മാത്രമാണ് ഉണ്ടായിരുന്നത്.

സ്വാതന്ത്രമുള്ള വീടായതിനാൽ ഞാൻ അടുക്കളയിലേയ്ക്ക് ചെന്നു.

ആരും ഇല്ല എന്ന് അറിഞ്ഞപ്പോൾ ഞാൻ ശാരിയെ നോക്കി.

അവൾ ചെറുതായി നാണം അഭിനയിച്ചു. ( അതെ, ആ നാണം അപ്പോൾ ആവശ്യമൊന്നുമില്ലായിരുന്നു, അതും 34 വയസുള്ള സ്ത്രീക്ക് 22 വയസ് മാത്രമുള്ള ഒരു പയ്യനോട് )

അന്ന് ഗ്യാസടുപ്പിനു മുന്നിൽ നിന്നും എന്തോ ചെയ്തുകൊണ്ടിരുന്ന ശാരിയുടെ അടുത്തേക്ക് ചെന്ന് ഞാൻ ചോദിച്ചു.

'എന്താ വലിയ പരിപാടി?' മുട്ടിയുരുമി നിന്നാണ് ഞാനത് ചോദിച്ചത്.

അതിന്റെ മറുപടി മറ്റൊന്നായിരുന്നു.

'എത്ര നാൾ ഞാൻ വരുമെന്ന് ഓർത്തെന്നോ?'

അത്രയും മതിയായിരുന്നു എനിക്ക്. ഞാൻ അവളെ ചേർത്തു പിടിച്ചു.

💬 Comments

View all comments