0%

Chapter Title : ശബരി 2 [പദ്മം]

Author : Kambikathakal Read All Parts 128

ശബരിയുടെ വിവരം അറിയാൻ വൈകുന്നതിൽ... പൂർണ്ണിമ അസ്വസ്ഥയാവാൻ തുടങ്ങിയെങ്കിലും കടിച്ചമർത്തി...

"ബൈ ദ ബൈ.. ഒരു കാര്യം ചോദിക്കാൻ വിട്ടു... പൂർണ്ണിമ മാരിഡ് ആണോ...?"

ജൂലി മാഡം ആരാഞ്ഞു...

" ആയിരുന്നു... ഇപ്പോഴല്ല.."

പൂർണ്ണിമ പറഞ്ഞു..

"അതെന്താ.... ഇപ്പോ... അല്ലാത്തത്...?"

മാഡം ചോദിച്ചു

" ഒരു മാസം പിടിച്ചു നിന്നു... അയാൾ ഒരു റോഗ് ആയിരുന്നു..."

പൂർണ്ണിമ അമർഷത്തോടെ പറഞ്ഞു

" ഇപ്പോ... ആലോചന വല്ലോം....?"

"ഇല്ല.... വേണ്ടെന്നാ... ഉറച്ച തീരുമാനം..."

പൂർണ്ണിമ നയം വ്യക്തമാക്കി...

പൂർണ്ണിമയുടെ സ്വരത്തിലെ നിശ്ചയദാർഢ്യം മൂലം ജൂലി മാഡം പിന്നെ ഒന്നും പറയാൻ പോയില്ല...

"മാഡം ഇന്നലെ പറയാൻ ബാക്കി വച്ച കാര്യം...?"

ക്ഷമ നശിച്ചപ്പോൾ പൂർണ്ണിമ തന്നെ പ്രശ്നം എടുത്തിട്ടു...

"ഏത് കാര്യമാ.. പൂർണ്ണിമ...?"

ഓർക്കാതെ മാഡം ചേ
ചോദിച്ചു

" ശബരി...."

പൂർണ്ണിമ പാതിക്ക് നിർത്തി...

"ഇപ്പോഴും... കള്ളി മനസ്സിൽ
കൊണ്ടു നടക്കുവാ...?"

ജൂലി മാഡം അത്രയും പറഞ്ഞപ്പോൾ പൂർണ്ണിമ ശരിക്കും ചമ്മിപ്പോയി

" ശബരി... ശരിക്കും ഒരു ഉപകാരിയാ... പ്രത്യേകിച്ച് " നമ്മെപ്പോലുള്ള.." സ്ത്രീകൾക്ക്....."

കള്ളച്ചിരിയോടെ ജൂലി മാഡം പറഞ്ഞു..

ഒന്നും മനസ്സിലാവാതെ പൂർണ്ണിമ മാഡത്തിനെ മിഴിച്ച്
നോക്കി നിന്നു..

"പൊട്ടീ... ഒരു ഡ്രൈവറാ... ഏത് വണ്ടീം ഓടിക്കും.."

വീണ്ടും ജൂലി മാഡത്തിന്റെ കുസൃതിച്ചിരി...

പൂർണ്ണിമ പൊട്ടനെ
പോലെ അന്തം വിട്ടിരുന്നു...

ഇരുവരുടേയും സംഭാഷണം മുഴുമിപ്പിക്കുന്നതിന് മുമ്പ് എതിരെ ശബരി നടന്ന് അടുത്തിരുന്നു...

കൗതുകത്തോടെ പൂർണ്ണിമ അയാളെ നോക്കി..

ഷേവ് ചെയ്യാത്തത് കൊണ്ട് തുടുത്ത മുഖത്തെ നന്നേ കുറ്റി രോമങ്ങൾ അവന് ഒരു റൊമാന്റിക് പരിവേഷം നല്കിയിരുന്നു...

💬 Comments

View all comments