Chapter Title : ശബരി 2 [പദ്മം]
അയാൾ പൂർണ്ണിമയെ നോക്കി ചിരിച്ചു....
പൂർണ്ണിമ ചിരി മടക്കി...
പതിവ് പോലെ കൈ വീശിക്കൊണ്ട് അയാൾ കടന്നു പോയി...
ജൂലി അതെല്ലാം കണ്ടു നില്ക്കുന്നുണ്ടായിരുന്നു...
"പൂർണ്ണിമാ... അയാൾ ഒരു ഡ്രൈവറാണ്... കോൾ ബോയ്... വിളിച്ചാൽ.. സ്വന്തം വണ്ടിയിൽ വരും..."
ജൂലി മാഡം തുറന്ന് പറഞ്ഞു...
" കോൾ... ബോയ്..?"
പുരികം ഉയർത്തി പൂർണ്ണിമ ചോദിച്ചു..
തുടരും
💬 Comments
View all comments