0%

Chapter Title : ശബരി 4 [പദ്മം]

Author : Kambikathakal Read All Parts 170

ഒരു തവണ അടിച്ച് നിന്നപ്പോൾ പൂർണ്ണിമ തന്നെ കട്ട് ചെയ്തു...

" തിരിച്ച് വിളിക്കുവാരിക്കും..."

പൂർണ്ണിമയുടെ മനസ്സ് മന്ത്രിച്ചു...

പൂർണ്ണിമ അല്പനേരം മിണ്ടാതിരുന്നു...

ഏറെ വൈകാതെ തിരികെ വിളി വന്നു..

" ഞാൻ ബൈക്ക് ഓടിക്കുകയായിരുന്നു..അതാ ഫോൺ എടുക്കാഞ്ഞത്... ആരാ..?"

ശബരി ചോദിച്ചു

" ഞാൻ... ഞാൻ പൂർണ്ണിമ...."

വേച്ച് വേച്ച് പൂർണ്ണിമ മൊഴിഞ്ഞു...

"ഓ... പൂർണ്ണിമ...? ജൂലി മാഡം പറഞ്ഞിട്ടുണ്ട്..., ഈ സുന്ദരിക്കുട്ടിയെ പറ്റി.."

" കളിയാക്കിത്തന്നെ
വേണോ... തുടക്കം...?"

പൂർണ്ണിമ ചിണുങ്ങി

" ഞാൻ ഉള്ളത് പറഞ്ഞതാ.... മാഡം... മറ്റുള്ളോർക്കല്ലേ... ആസ്വദിക്കാൻ കഴിയു.."

" ദേ.... കളിയാക്കി കഴിഞ്ഞെങ്കിൽ....ആ മാഡം വിളി ഒന്ന് നിർത്താവോ... എന്നെ എന്റെ പേര് വിളിച്ചാൽ മതി...., പൂർണ്ണിമ..."

പൂർണ്ണിമ കൊഞ്ചി...

"ഓ... ശരി... ഇനി അതിന്റെ പേ
പേരിൽ ഒരു വഴക്ക് വേണ്ട... ഇഷ്ടം വരുമ്പോ ഞാൻ മുഴുവൻ പേരും വിളിക്കില്ല...."

ശബരി കുസൃതി പറഞ്ഞു

" അതാണ് മുഖ്യ താല്പര്യോന്ന് അറിയാം... "

പൂർണ്ണിമ പറഞ്ഞു..

"അത് പോട്ടെ... എന്താ ഇപ്പം സുന്ദരിക്കുട്ടി വിളിച്ചത്...?"

ശബരി ചോദിച്ചു

" എന്നെ... ഒന്ന് സഹായിക്കേണ്ടി വരും... ഇപ്പോഴല്ല..."

പൂർണ്ണിമ പറഞ്ഞു

"എന്ത് സഹായം...?"

പൂർണ്ണിമ മൗനം പാലിച്ചു

"എന്ത് സഹായമാ... എന്റെ മോൾക്ക് വേണ്ടത്..?"

വികാരം കോരിയിട്ട് ശബരി ആരാഞ്ഞു..

"എന്ത് റൊമാന്റിക്കായി സംസാരിക്കുന്നു...? അത് തന്നെ... വേണ്ടത്... അതിനപ്പുറം...: !"

പൂർണ്ണിമ ഏതാണ്ട് പറഞ്ഞൊപ്പിച്ചു

" ജൂലി മാഡം എല്ലാം പറഞ്ഞു ല്ലേ...? "

ശബരി പറഞ്ഞു

"ബുദ്ധിമുട്ട് വല്ലോം...?"

പൂർണ്ണിമ ചോദിച്ചു

"എനിക്കെന്താ ബുദ്ധിമുട്ട്...? എപ്പോ...

💬 Comments

View all comments