0%

Chapter Title : ശബരി 4 [പദ്മം]

Author : Kambikathakal Read All Parts 172

എങ്ങനെ... എവിടെ.. എന്നൊക്കെ പറഞ്ഞാ മതി...."

ശബരി പറഞ്ഞു

" ഞാൻ വിളിക്കും... ഇപ്പോ കുറച്ച് ദിവസത്തെ അസൗകര്യമാ... രണ്ട് ദിവസം എനിക്ക് വേണം.... ഇപ്പോ തല്കാലം മാഡം അറിയണ്ട.. കണ്ടീഷനൊക്കെ ശബരിയുടെ.."

പൂർണ്ണിമയുടെ വാക്കാൽ കരാർ...

" മാഡം...സോറി... പൂർണ്ണിമയുടെ ഇഷ്ടം...പിന്നെ.... ഈ പൂർണ്ണിമ എന്നൊക്കെ നീട്ടി വിളിക്കാൻ പാടാ..."

ശബരി പറഞ്ഞു..

" ഇവിടൊരാൾക്ക് അത്രക്കങ്ങ് കൊതിയാണെങ്കിൽ... വിളിച്ചോ... മറ്റാരും കേൾക്കാതെ... ഇപ്പോഴല്ല... നേരിട്ട് കാണുമ്പോ..."

പൂർണ്ണിമ അയഞ്ഞു

----------

നാല് നാൾ കഴിഞ്ഞ് പൂർണ്ണിമ ശബരിയെ വിളിച്ചു......

" ഇത് ഞാനാ...പൂർണ്ണിമ... ഇന്ന് വ്യാഴം... ഇന്ന് മുതൽ 5 നാൾ കഴിഞ്ഞ് മൺഡേ നൈറ്റിൽ പോകണം...7 മണിയോടെ... വണ്ടി വേണം... ഫുൾ ടാങ്ക് എണ്ണ അടിച്ചോ... രണ്ട് മൂന്ന് ജോഡി ഡ്രസ്സും കാഷ്വൽസും കരുതിക്കോ...പിന്നെ മുന്തിയ ഇനം സ്കോച്ച്... റോസ്റ്റ് ചെയ്ത നട്ട്സ്... പിന്നെ... കാണുന്നേടത്ത് സൺഡേം മൺഡേം ഷേവ് ചെയ്യണ്ട... ഞാൻ എന്തെങ്കിലും പ്രതേകിച്ച് ചെയ്യാനുണ്ടോ...?"

" കാണാത്തേടത്ത്.... എന്നെപ്പോലെ... പിന്നെ... ഞാൻ ഷേവ് ചെയ്യണ്ടാന്ന് പറഞ്ഞത്...?"

ശബരിക്ക് സംശയം...

" അല്ലെങ്കിൽ... കാണുന്നോര് കരുതും... ശബരി എന്റെ അനുജനാന്ന്... ഇതാവുമ്പോ... പ്രായം തോന്നട്ടെ..."

പൂർണ്ണിമ ചിരിച്ച് കൊണ്ട് പറഞ്ഞു

"എടി... ദുഷ്ടേ... എന്റെ ചെലവിൽ... ഷൈൻ ചെയ്യാനാ...?"

പൊട്ടി ചിരിച്ച് ശബരി പറഞ്ഞു....

" ഞാൻ... 10000 രൂപ ഗൂഗ്ൾ പേ ചെയ്തിട്ടുണ്ട്..."

ശബരിയുടെ ചിരിയിൽ പങ്ക് കൊണ്ട് പൂർണ്ണിമ പറഞ്ഞു

തുടരും

💬 Comments

View all comments