0%

Chapter Title : ഷഹാന എന്റെ ഉമ്മച്ചിക്കുട്ടി പാർട്ട് 2

Author : kkstories Read All Parts 469

നിന്ന് പഠിക്കാൻ വന്നതാ' ഇത്ത അവളെ കളിയാക്കുന്നത് പോലെ കുടുകൂടാ ചിരിച്ച് കൊണ്ട് പറഞ്ഞു. ഞാൻ നോക്കുമ്പോൾ കയ്യിൽ ഒരു കൊടുവാളൊക്കെയായി ശാനു അവിടെ നിൽക്കുന്നു. അത് കണ്ട് നല്ല വേദനയിലായിരുന്നെങ്കിൽ കൂടി ഞാൻ ചിരിച്ച് പോയി,,ക മ്പി കു,ട്ട,ന്‍,നെ'റ്റ്എന്തോ അരുതായ്ക ചെയ്തത് പോലെ ഷഫീന അവിടെ നിൽക്കുന്നത് കണ്ട് എനിക്ക് പാവം തോന്നി. ഭാഗ്യം ആരും ഒന്നും അറിഞ്ഞിട്ടില്ല, ഈ പീറപെണ്ണിന്റെ കയ്യിൽ നിന്നും തല്ല് കിട്ടി എന്ന് അറിയുന്നതിൽ പരം നാണക്കേട് വേറെന്താ ഉള്ളത്. ആരോടും ഒന്നും പറയണ്ട എന്ന് കരുതി ഉള്ളിലേക്ക് കയറി. ' ദേ, നോക്കിയേ ഉമ്മാ.. ഫൈസിയുടെ മുഖത്ത് ചോര' ശാനു എന്റെ മുഖത്തുള്ള ചോരപ്പാടുകളിൽ തന്നെ നോക്കിക്കൊണ്ട് പറഞ്ഞു... 'അയ്യോ,, എവിടെ.. ഇതെന്ത് പറ്റിയതാ മോനെ,, മുഖത്ത് ഒരു കൈപ്പാട് തന്നെ ഉണ്ടല്ലോ...ആരാ മോനെ അടിച്ചത് ' ഇത്ത വത്സല്യപൂർവ്വം എന്റെ മുഖത്ത് തടവിക്കൊണ്ട് ചോദിച്ചു..

നീറ്റൽ ഇപ്പഴും പോയിട്ടില്ല.. ഇവൾ കരാട്ടെ പഠിച്ചിട്ടുണ്ടോ എന്ന് വരെ ഞാൻ സംശയിച്ചു പോയി, എല്ലാം നല്ലവണ്ണം കേൾക്കുന്നുണ്ടല്ലോ, കേൾവി നഷ്ടപ്പെട്ടിട്ടില്ല ഭാഗ്യം.

' രണ്ടാളെ തല്ലാനുള്ള ആരോഗ്യമൊക്കെ ഉണ്ടല്ലോ,,, എന്നിട്ട് തല്ലും കൊണ്ട് വന്നേക്കുന്നു,, ആണുങ്ങളായാൽ കുറച്ചൊക്കെ ധൈര്യം വേണം,, ഇത് ഞങ്ങൾ പെണ്ണുങ്ങളെക്കാൾ കഷ്ടമാണല്ലോ' ഇത്തയുടെ ചോദ്യത്തിനൊന്നും ഉത്തരം നൽകാതെ നിൽക്കുന്ന എന്നെ കൊണ്ട് സത്യം പറയിപ്പിക്കാൻ എന്ന വണ്ണം ശാനു ചോതിച്ചു.. ' എന്നെ ആരും തല്ലിയിട്ടൊന്നും ഇല്ല,, ഞാൻ ആ പറമ്പിൽ ഒന്ന് വീണതാ..' ഈ പറഞ്ഞ നാവ് കൊണ്ട് തന്നെ നിന്നെക്കൊണ്ട് ഞാൻ തിരുത്തിപ്പറയിക്കും എന്ന് മനസ്സിൽ ദൃഢ പ്രതിജ്ഞ ചെയ്ത് കൊണ്ട് ഞാൻ പറഞ്ഞു. ശേഷം ഷെഫീനയെ ഒന്ന് ഇടം കണ്ണിട്ട് നോക്കി. കലങ്ങിയ കണ്ണുകളോടെ എന്നെ തന്നെ നോക്കി നില്കുന്നു അവളെ കണ്ടപ്പോൾ സത്യം പറഞ്ഞാൽ എന്റെ വേദനയൊക്കെ എവിടെയോ പോയി. അധികസമയം അവർക്ക് പിടി കൊടുക്കാതെ ഞാൻ വേഗം തന്നെ ഉള്ളിലേക് കയറി എന്റെ മുറി ലക്ഷ്യമാക്കി നടന്നു.

2 ദിവസം എത്ര പെട്ടെന്നാണ് പോയതെന്നറിഞ്ഞില്ല. എനിക്ക് ആ വീട്ടിൽ എന്തെങ്കിലും

💬 Comments

View all comments