0%

Chapter Title : ഷഹാന എന്റെ ഉമ്മച്ചിക്കുട്ടി പാർട്ട് 2

Author : kkstories Read All Parts 488

നിന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു...

ഞാൻ ആകെ ജീവനോടെ കുഴിച്ച് മൂടിയ അവസ്ഥയിലായിപ്പോയി. ഇവൾ ഇനി ഇത് ആരോടൊക്കെ പോയി പാടുവോ ആവോ..

' ഞാൻ അവളെ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി ചെയ്തതല്ലേ. നിങ്ങളൊക്കെ ഒന്ന് പറഞ്ഞ് രണ്ടാമത്തേന് തല്ലുന്ന ആളാണെന്ന് ഞാൻ എന്തറിഞ്ഞ്' എന്തോ അവളുടെ ചിരി കണ്ടപ്പോൾ ആ സന്തോഷം കൂട്ടാൻ വേണ്ടി അങ്ങനെ പറയാനാണ് എനിക്ക് തോന്നിയത്...

' ആ ഞങ്ങൾ പെണ്ണുങ്ങളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും... നാണമില്ലല്ലോ മോനെ ഫൈസി.. ഇത്തിരി പോന്ന ഇവളുടെ കയ്യീന്ന് അടിവാങ്ങി ഇങ്ങനെ പറയാൻ. എടി ഷെഫീ i am proud of you my girl.. ' ശാനു അവളുടെ തോളത്ത് തട്ടി അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു....

ആ സൂര്യകാന്തി പൂ വിരിയുന്നത് പോലെയുള്ള ആ ചിരി കാണാൻ വേണ്ടി എത്ര നേരം വേണമെങ്കിലും പൊട്ടനായി ഇരിക്കാൻ ഞാൻ തയ്യാറായിരുന്നു... വന്നിട്ട് കമ്പികുട്ടന്‍.നെറ്റ്ഇന്നാണ് ഇവൾ ഒന്ന് ചിരിച്ച് കാണുന്നത്.. അല്ലേൽ തന്നെ ആ മുഖത്തീന്ന് കണ്ണെടുക്കാൻ സാധിക്കുന്നില്ല.. ആ നുണക്കുഴി കാട്ടിയുള്ള ചിരി കൂടിയായപ്പോൾ.. പിന്നെ പറയേണ്ടതില്ലല്ലോ... ഷെഫിയെ നോക്കുമ്പോൾ അവളും ചിരിക്കുന്നു.. ശാനുവിന്റെ അത്ര ഇല്ലെങ്കിലും ഇവളും ഒരു കോച്ച് മാലാഖ തന്നെ..

'എടീ ഷെഫീ,, നീ ഇതേഡിയ... ഈ പാത്രം ഒന്ന് കഴുകാൻ പറഞ്ഞിട്ട് എത്ര നേരായെടീ...' താഴെ നിന്നുള്ള ഇത്തയുടെ ആർത്ഥനാദം നാദം കെട്ടാണ് ഞാൻ ഉപബോധ മനസ്സിൽ നിന്നുനർന്നത്...

ആകെ ആഴ്ചയിൽ രണ്ട് ദിവസേ ലീവ് ഉള്ളൂ... അന്ന് വരെ ഒന്ന് വെറുതെ ഇരിക്കാൻ സമ്മതിക്കൂല എന്നൊക്കെ പിറുപിറുത്ത് കൊണ്ട് ഷെഫീന താഴേക്ക് പോയി...

' ജിമ്മിൽ പോകും.. എൺപത് കിലോയുടെ ഐറ്റംസ് പുഷ്പം പോലെ എടുക്കും.... എന്തൊക്കെയായിരുന്നു ഡയലോഗ്... അവസാനം പവനായി ഇതാ ഇത്തിരി ഇല്ലാത്ത പെണ്ണിന്റെ കയ്യീന്ന് അടിയും ഇരിക്കുന്നു...' വീണ്ടും എന്നെ കോപപ്പെടുത്താൻ വേണ്ടി ആക്കിയ ചിരിയും ചിരിച്ച് ശാനു തുടർന്നു...

' നീ ആദ്യം നിന്റെ തടി കുറയ്ക്കാൻ നൊക്കെടീ.. തടിച്ച് ഹിപ്പപ്പൊട്ടാമസിനെ പോലെയുണ്ട്... എന്നിട്ട് അവളുടെ ഒരു ഡയലോഗ്.... നീ ഇങ്ങനെ ചിരിക്കല്ലേ...

💬 Comments

View all comments