0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 3 [SmiTHA]

Author : സ്മിത Read All Parts 506

നർഗ്ഗീസ് വീണ്ടും മാഗസിനിൽ ശ്രദ്ധിക്കാൻ ശ്രമിച്ചു. വെറുതെയാണ്. ഇനി തനിക്ക് മാഗസിനിൽ ശ്രദ്ധിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. മുമ്പിൽ, ഒരു സുന്ദരൻ, അത് ഭർത്താവാണ് എങ്കിൽ കൂടി തനിക്ക് മുമ്പിൽ ഇരുന്ന് തന്റെ ചൂടും പുകയുമേറ്റ് ത്രസിക്കുന്ന മാറിടത്തിൽ നോക്കുമ്പോൾ എങ്ങനെ വായിക്കാൻ പറ്റും? "എടീ അടുത്താഴ്‌ച്ച ഒന്ന് ഔട്ടിങ്ങാക്കിയാലോ?" ടി വിയിൽ വാർത്തകൾ ശ്രദ്ധിക്കുന്നതിനിടെ ഹനീഫ് നർഗ്ഗീസിനോട് ചോദിച്ചു. "പടച്ചോനെ!" നർഗ്ഗീസ് ജനാലയിലൂടെ പുറത്തേക്കുനോക്കി. "എന്താടി? ആരേലും വരുന്നുണ്ടോ?" അയാൾ ചോദിച്ചു. "ആരും വരുന്നില്ല..." "പിന്നെ? പിന്നെ നീ എന്തിനാ വെകിളി പിടിച്ച് ജനലിക്കോടെ നോക്കുന്നെ?" "എന്റെ പൊന്നേ! വല്ല കാക്കേം മലന്ന് പറക്കുന്നുണ്ടോന്നു നോക്കീതാണെ!" "ഓ! താമാശിച്ചതാണോ?" "പിന്നല്ലാതെ! എപ്പഴും ഓഫീസും മീറ്റിങ്ങും വെള്ളമടിപ്പാർട്ടീം മാത്രേം തലേൽ കേറ്റി വെച്ചേക്കുന്ന നിങ്ങള് ഔട്ടിങ് എന്നൊക്കെ പറയുമ്പം കാക്കഅല്ല വേണേൽ ഒട്ടകം ആകാശത്തോടെ പറന്ന് നടക്കും!" "എടീ നീയങ്ങനെ എന്നെ ഊതുവൊന്നും വേണ്ട. കഴിഞ്ഞ കൊല്ലവല്ലേടീ നമ്മള് മൗറീഷ്യസിൽ പോയത്?" "എന്റെ ഇക്കാ എനിക്ക് മൗറീഷ്യസും സ്വിറ്റ്‌സർലാൻഡും ഒന്നും വേണ്ട. പണ്ട് ദിലീപ് ഏതോ വളിപ്പ് സിനിമേൽ പറഞ്ഞില്ലേ, നമ്മുടെ വീട്, നമ്മുടെ നാട്, നമ്മുടെ റേഷൻ കട....അതുപോലെ നമ്മുടെ വയനാട്, നമ്മുടെ മൂന്നാർ, നമ്മുടെ ആലപ്പുഴ, നമ്മുടെ കണ്ണൂര്...അങ്ങനത്തെ സ്ഥലങ്ങൾ ഒക്കെ മതീന്നെ...!" "എന്നാ വേറെ ഒരു സിനിമേല് ഡയലോഗ് ഞാനും പറയാം. നിന്റെ മാതിരി വളിപ്പ് സിനിമ ഒന്നുമല്ല അത്. ദിലീപ് അല്ല. സാക്ഷാൽ ജഗതി പറഞ്ഞ ഡയലോഗാ..." "എന്ത് ഡയലോഗ്..." "എടീ എച്ചി എന്നും എച്ചിയായിരിക്കും..." "എന്ന് വെച്ചാ?" "എന്ന് വെച്ചാ എടീ ലിപ്സ്റ്റിക് ഇടുന്ന കാര്യത്തിലും പാന്റീസ് ഇടുന്ന കാര്യത്തിലും മാത്രം മോഡേൺ ആയാപ്പോരാ...ടൂറിന് പോകുന്ന സ്ഥലത്തിന്റെ കാര്യത്തി കൂടി അത് വേണം. ഏഹേ! ഇത് വെറും കൺട്രി..." "ശ്യേ," നർഗ്ഗീസ് നാണത്തോടെ ഹനീഫിനെ നോക്കി. "ഒന്ന് പതുക്കെ പറ ഇക്കാ. മോള് അപ്പുറത്ത് ഉണ്ട്. പാന്ററ്റീസ് എന്നൊക്കെ പറഞ്ഞാ!" "ഹേ! അപ്പം പാന്റീസും ബ്രായും ഒക്കെ ഇപ്പം അൺപാർലമെൻറ്ററി വേഡ്സ് ആയോ?" ചുറ്റും ഒന്ന് നോക്കിയിട്ട് ഹനീഫ് ചോദിച്ചു. പിന്നെ അയാൾ

💬 Comments

View all comments