Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 3 [SmiTHA]
നൈറ്റ് ഗൗണിനു മേലും കാറ്റിന്റെ സ്പർശമറിഞ്ഞപ്പോൾ അവൾ തലകുനിച്ച് മാറിലേക്ക് നോക്കി. തുള്ളിത്തെറിച്ച് കിടക്കുകയാണ് ചുവന്ന ബ്രായ്ക്കുള്ളിൽ തന്റെ കൂറ്റൻ മുലകൾ. നോട്ടം മാറിയപ്പോഴാണ് പുഞ്ചിരിയോടെ ഹനീഫും അങ്ങോട്ട് നോക്കുന്നത് അവൾ കണ്ടത്. "ശ്യേ.." അവൾ നാണത്തോടെ അയാളെ നോക്കി. "ന്യൂസ് എന്റെ നെഞ്ചത്തല്ല...ടീ വിയിലാണ്..." അവൾ പറഞ്ഞു. "ഉവ്വ് ഉവ്വ്...." അയാൾ ചിരിച്ചു. "അറിയാം..." നർഗ്ഗീസ് വീണ്ടും മാഗസിനിൽ ശ്രദ്ധിക്കാൻ ശ്രമിച്ചു. വെറുതെയാണ്. ഇനി തനിക്ക് മാഗസിനിൽ ശ്രദ്ധിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. മുമ്പിൽ, ഒരു സുന്ദരൻ, അത് ഭർത്താവാണ് എങ്കിൽ കൂടി തനിക്ക് മുമ്പിൽ ഇരുന്ന് തന്റെ ചൂടും പുകയുമേറ്റ് ത്രസിക്കുന്ന മാറിടത്തിൽ നോക്കുമ്പോൾ എങ്ങനെ വായിക്കാൻ പറ്റും? "എടീ അടുത്താഴ്‌ച്ച ഒന്ന് ഔട്ടിങ്ങാക്കിയാലോ?" ടി വിയിൽ വാർത്തകൾ ശ്രദ്ധിക്കുന്നതിനിടെ ഹനീഫ് നർഗ്ഗീസിനോട് ചോദിച്ചു. "പടച്ചോനെ!" നർഗ്ഗീസ് ജനാലയിലൂടെ പുറത്തേക്കുനോക്കി. "എന്താടി? ആരേലും വരുന്നുണ്ടോ?" അയാൾ ചോദിച്ചു. "ആരും വരുന്നില്ല..." "പിന്നെ? പിന്നെ നീ എന്തിനാ വെകിളി പിടിച്ച് ജനലിക്കോടെ നോക്കുന്നെ?" "എന്റെ പൊന്നേ! വല്ല കാക്കേം മലന്ന് പറക്കുന്നുണ്ടോന്നു നോക്കീതാണെ!" "ഓ! താമാശിച്ചതാണോ?" "പിന്നല്ലാതെ! എപ്പഴും ഓഫീസും മീറ്റിങ്ങും വെള്ളമടിപ്പാർട്ടീം മാത്രേം തലേൽ കേറ്റി വെച്ചേക്കുന്ന നിങ്ങള് ഔട്ടിങ് എന്നൊക്കെ പറയുമ്പം കാക്കഅല്ല വേണേൽ ഒട്ടകം ആകാശത്തോടെ പറന്ന് നടക്കും!" "എടീ നീയങ്ങനെ എന്നെ ഊതുവൊന്നും വേണ്ട. കഴിഞ്ഞ കൊല്ലവല്ലേടീ നമ്മള് മൗറീഷ്യസിൽ പോയത്?" "എന്റെ ഇക്കാ എനിക്ക് മൗറീഷ്യസും സ്വിറ്റ്‌സർലാൻഡും ഒന്നും വേണ്ട. പണ്ട് ദിലീപ് ഏതോ വളിപ്പ് സിനിമേൽ പറഞ്ഞില്ലേ, നമ്മുടെ വീട്, നമ്മുടെ നാട്, നമ്മുടെ റേഷൻ കട....അതുപോലെ നമ്മുടെ
💬 Comments
View all comments