0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 5 [SmiTHA]

Author : സ്മിത Read All Parts 427

അയാൾ പറഞ്ഞു.

"ഗൗതം സാർ...പറയൂ..കേൾക്കുന്നുണ്ട്..."

"അർജ്ജുൻ റെഡ്ഢി ഇന്ന് ജോയിൻ ചെയ്യും.."

ഗൗതം ഭാസ്‌ക്കർ പറഞ്ഞു.

"സാർ..."

"നാളെ സിദ്ധാർത്ഥ് സൂര്യവൻഷിയും..."

"സാർ..."

"പേരിട്ടോ?"

"ഉവ്വ് സാർ,"

"എന്താണ്?"

"ഓപ്പറേഷൻ ഡെവിൾ"

പക്ഷെ അങ്ങനെ ഒരുപേര് വാസ്തവത്തിൽ അയാൾ ആലോചിച്ചിരുന്നില്ല.

💬 Comments

View all comments