Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 7 [SmiTHA]
ഹിന്ദ്, സോഫിയ,"
അയാൾ പറഞ്ഞു.
പെട്ടെന്ന് ഷഹാന ഞെട്ടിയുണർന്നു.
"സോഫിയ...ഫ്രം എംബസ്സി?"
ഉറക്കച്ചടവ് വിട്ടുമാറാത്ത സ്വരത്തിൽ അവൾ ചോദിച്ചു.
അയാൾ അതെ എന്ന അർത്ഥത്തിൽ തലകുലുക്കി.
"ജയ് ഹിന്ദ്"
ഫോണിന്റെ മറുതലയ്ക്കൽ അയാൾ സോഫിയയുടെ സ്വരം കേട്ടു.
"ജാമ്ഡ് മെസേജ് ആണല്ലേ?"
അയാൾ ചോദിച്ചു.
"അതെ.."
"എന്താണ്..?"
"ലെഫ്റ്റനന്റ് ജനറൽ ഫറസ് യാസിർ ദാവൂദിനെ കാണുവാൻ പോകുന്നു.."
ഫൈസലിന്റെ ഉള്ള് വിറച്ചു.
"ഇന്ന് രാത്രി?"
"അതെ..."
"ഗാഫർ ഖാൻ സ്ട്രീറ്റിന് പിമ്പിലെ ഫാക്റ്ററിയിൽ?"
ഫൈസൽ ഉദ്വെഗത്തോടെ ചോദിച്ചു.
"ആ സ്ഥലം നിങ്ങൾ കണ്ടെത്തിയോ?"
"യെസ്.."
അഭിമാനത്തോടെ ഫൈസൽ പറഞ്ഞു.
"ശരി...ജയ് ഹിന്ദ് "
ഫോൺ കട്ടായി.
"എന്താ? എന്താ ഫൈസൽ? എന്താ സോഫിയ അറിയിച്ചത്?"
വസ്ത്രങ്ങളണിഞ്ഞ് മുഖം ഗൗരവമാക്കി ഷഹാന ചോദിച്ചു.
"ഇന്ന് ലെഫ്റ്റനന്റ് ജനറൽ ഫറസ് യാസിർ ദാവൂദിനെ കാണാൻ പോകുന്നു..ഇവിടെ കറാച്ചിയിൽ..അയാളുടെ ഒരു ഫാക്റ്ററിയിൽ..."
"മൈ ഗോഡ്!"
ഷഹാന തലയിൽ കൈവെച്ചു.
"ഇത് ശരിക്കുള്ള ഇൻഫർമേഷൻ തന്നെയാണോ ഫൈസൽ? ലെഫ്റ്റനന്റ് ജനറൽ ഫറസ് യാസിറിനെപ്പോലെയുള്ള ഒരു റെപ്യൂട്ടഡ് മിലിട്ടറി ഓഫീസർ അയാളെ കാണാൻ പോകുന്നെന്നോ?"
"ഇത് നമ്മുടെ ഇന്ത്യയല്ല ഷഹാന,"
അയാൾ ഗൗരവം വിടാതെ പറഞ്ഞു.
"ഒരു തവണ..ഒരേയൊരു തവണ ഇവിടെ വന്നാൽ മതി ആ വ്യത്യാസം മനസിലാകാൻ! അപ്പോൾ വർഷങ്ങളായി ഇവിടെ കഴിയുന്ന എനിക്ക് അതെന്ത് മാത്രം മനസ്സിലായിട്ടുണ്ട്..."
അയാൾ അവളുടെ കണ്ണുകളിൽ നോക്കിക്കൊണ്ട് പറഞ്ഞു.
"അതുകൊണ്ട് ഇത്തരം വാർത്തകൾ എനിക്ക് ഒരു അദ്‌ഭുതവും തരുന്നില്ല,"
ഷഹാനയും അതുതന്നെയാണ് ആലോചിച്ചുകൊണ്ടിരുന്നത്. പാക്കിസ്ഥാൻ മിലിട്ടറിയിലെ ഫിഫ്ത്ത് കോർപ്പിലെ സിന്ധ് പ്രവിശ്യയുടെ കമാൻഡർ, ലെഫ്റ്റനന്റ് ജനറൽ പോലെയുള്ള പരമോന്നത പദവിയിലുള്ള ഒരാൾ, ഒരു അന്താരാഷ്ട്ര കുറ്റവാളിയെ കാണാൻ അയാളുടെ അടുത്തേക്ക് പോകുന്നു! ഫൈസൽ ഒരു നമ്പർ ഡയൽ ചെയ്തു.
"അർജ്ജുൻ റെഡ്ഢിയ്ക്കാണ്,"
ഷഹാന ചോദ്യ രൂപത്തിൽ നോക്കിയപ്പോൾ ഫൈസൽ പറഞ്ഞു.
"അർജുൻ
💬 Comments
View all comments