0%

Chapter Title : ഷഹാന IPS : ഒരു സര്‍വീസ് സ്റ്റോറി 7 [SmiTHA]

Author : സ്മിത Read All Parts 483

ജയ് ഹിന്ദ്..."

ഫൈസൽ പറഞ്ഞു.

"ജയ് ഹിന്ദ്, ഫൈസൽ,"

അർജ്ജുന്റെ സ്വരം അയാൾ കേട്ടു.

"ഗാഫർ ഖാൻ സ്ട്രീറ്റിൽ, ഹുമയൂൺ അസീസ് ടെക്നോ മാൻഷൻ...അറിയില്ലേ...? അവിടെ പോവുക. ഇപ്പോൾ തന്നെ. ..ദാവൂദിന്റെ ഗൺമാൻ ഖാസി മുഹമ്മദ് ഇക്രമിനെ കണ്ടിട്ട് ഏതെങ്കിലും വിധത്തിൽ അകത്ത് കയറിപ്പറ്റണം....അവിടെ ഇന്ന് ലഫ്റ്റനന്റ് ജനറസ് ഫറസ്‌ യാസിർ വരുന്നു.."

"ഹേ!"

പരിഭ്രാന്തി നിറഞ്ഞ സ്വരത്തിലുള്ള അർജുന്റെ ശബ്ദം ഫൈസൽ കേട്ടു.

"എന്തിന്?"

"അതറിയാൻ ശ്രമിക്കാനാ നിന്നോട് പോകാൻ പറഞ്ഞത്!"

"ഓക്കേ ..ഓക്കേ ..ഡൺ..."

"ശരി, ജയ് ഹിന്ദ്..."

"ജയ് ഹിന്ദ്..."

💬 Comments

View all comments